kaliyikkavila

ഐസ്ക്രീം നല്‍കാമെന്നു പറഞ്ഞ് രണ്ടര വയസുകാരിയെ തട്ടിയെടുത്തു,700 കിലോമീറ്റർ പിന്നിട്ടപ്പോൾ പിടികൂടി

ഐസ്ക്രീം നല്കാം എന്നു പറഞ്ഞ് പെൺകുട്ടിയെ തട്ടി എടുത്ത് 700 കിലോമീറ്റർ യാത്ര ചെയ്തു.ബംഗളൂരുവിൽ വച്ച് തട്ടിയെടുത്ത് തിരുവനന്തപുരം കളിയിക്കാവിളയിൽ എത്തിച്ച രണ്ടര വയസുകാരിയെ അമ്മയ്ക്ക് കൈമാറി.…

4 years ago