kamakhya temple

യോനി പ്രതിഷ്‌ഠ ദർശനം നടത്തി കാമാഖ്യ ക്ഷേത്രത്തിൽ മോഹൻലാൽ

അസമിലെ പ്രശസ്‌തമായ ശാക്‌തേയ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രം മോഹൻലാൽ സന്ദർശിച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റ് വഴിയാണ് താരം തന്റെ യാത്ര വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കേട്ടനാൾമുതൽ പോകണം എന്നാഗ്രഹിച്ച…

2 years ago