kamal-haasan-movie indian 2 resume shooting

കമൽഹാസന്റെ ഇന്ത്യൻ 2 ചിത്രീകരണം തുടങ്ങി, സന്തോഷവാർത്തയുമായി ശങ്കർ.

പ്രഖ്യാപനം ഉണ്ടായതിൽ പിന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസന്റെ ഇന്ത്യൻ 2. ഷൂട്ടിങ് ആരംഭിച്ചശേഷം പല കാരണങ്ങൾകൊണ്ട് ചിത്രീകരണം നിർത്തിവെക്കേണ്ടി വന്ന ചിത്രം കൂടിയാണ്…

2 years ago