Kamala Haris

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം; അഫ്ഗാന്‍ വിഷയം ഉന്നയിക്കും;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍, അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ ഭരണത്തലവന്മാരുമായി നരേന്ദ്രമോദി ഉഭയ…

3 years ago

കൊറോണയുടെ ആദ്യഘട്ടത്തില്‍ അമേരിക്കയെ ആദ്യം സഹായിച്ചത് ഇന്ത്യയാണ്; അതൊരിക്കലും മറക്കില്ലെന്ന് കമല ഹാരിസ്

കൊറോണയുടെ രണ്ടാം തരംഗം അതിഭീകരമായ ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് അമേരിക്കന്‍ വൈസ് പ്രസിഡന്‍റും ഇന്ത്യന്‍ വംശദജയുമായ കമലാ ഹാരിസ്. അവശ്യവസ്തുക്കളില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുന്നത് എത്രയും…

3 years ago

കമലാ ഹാരിസിനെ അഭിനന്ദനമറിയിക്കാന്‍ അമ്മാവന്‍ അമേരിക്കയിലെത്തും

അമേരിക്കയുടെ പ്രഥമ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തിയ മരുമകളെ അഭിനന്ദനം അറിയിക്കുന്നതിന് കമലാ ഹാരിസിന്റെ മാതൃസഹോദരന്‍ ഗോപാലന്‍ ബാലചന്ദ്രന്‍ അമേരിക്കയിലെത്തും. ജനുവരി 21 വ്യാഴാഴ്ചയാണ് ഗോപാലന്‍…

3 years ago

കമലാ ഹാരിസിന്റെ സത്യപ്രതിജ്ഞയ്ക്ക് വരാന്‍ കഴിയാത്തതിന്റെ കാരണം വിശദീകരിച്ച് അമ്മാവന്‍

അമേരിക്കയുടെ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് അധികാരത്തിലേറുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദീകരിച്ച് കമലാ ഹാരിസിന്റെ ഇന്ത്യയിലുള്ള അമ്മാവനായ ഗോപാലന്‍ ബാലചന്ദ്രന്‍. കോവിഡ് സാഹചര്യം കാരണമാണ്…

3 years ago

കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും

അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സെനറ്റ് അംഗത്വം രാജിവെയ്ക്കുന്നത്.…

3 years ago

ജോ ബൈഡന് പിന്നാലെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസും വാക്‌സിന്‍ സ്വീകരിച്ചു

അമേരിക്കയുടെ നിയുക്ത പ്രഡിസന്റ് ജോ ബൈഡന് പിന്നാലെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. അമേരിക്കന്‍ കമ്പനി മോഡേണ നിര്‍മ്മിച്ച പ്രതിരോധ…

3 years ago

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ ക​മ​ല ഹാ​രീ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച്‌ നി​യു​ക്ത അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ്. ക​മ​ല വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​ത് ടെ​ലി​വി​ഷ​നി​ല്‍ ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. വാ​ഷിം​ഗ്ട​ണ്‍…

3 years ago

കമല ഹാരിസിന് തമിഴില്‍ കത്തയച്ച് എംകെ സ്റ്റാലിന്‍

അമേരിക്കയുടെ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍. വണക്കം എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് കത്ത് തുടങ്ങുന്നത്. കമലാ…

4 years ago