kampam medu police station

ശല്യമായ കുരങ്ങൻമാരെ ഒതുക്കാൻ പതിനെട്ടടവും പയറ്റി തോറ്റു തൊപ്പിയിട്ട് പോലീസ്

ഇടുക്കി. ശല്യമായ കുരങ്ങൻമാരെ ഒതുക്കാൻ പതിനെട്ടടവും പയറ്റിയിട്ടും തോറ്റ് തൊപ്പിയിട്ട് കമ്പംമേട് പൊലീസ്. കട്ടപ്പന കമ്പം മേട്ടിലെ ​പൊലീസുകാരാണ് വാനരന്മാരെ തുരത്താൻ ശ്രമിച്ച് പരാജയപ്പെട്ടിരിക്കുന്നത്. കുരങ്ങിന്റെ ശല്യം…

2 years ago