kanakaletha

നടി കനകലത അന്തരിച്ചു

കൊച്ചി: നടി കനകലത (63) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 350ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്കുള്ള കനകലതയുടെ കടന്നുവരവ്. ചെറിയവേഷങ്ങളാണെങ്കിലും മലയാളികള്‍ക്ക…

1 month ago