Kanam Rajendran

കാനം രാജേന്ദ്രൻ്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു, പിഎസ് സ്മാരകത്തിൽ പൊതുദർശനം

തിരുവനന്തപുരം : അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വിമാനത്താവളത്തിൽ പ്രവർത്തകർ…

5 months ago

കാനത്തിന് അന്ത്യാഭിവാദ്യമർപിച്ച് മുഖ്യമന്ത്രി, മൃതദേഹം ശനിയാഴ്ച തലസ്ഥാനത്തെത്തിക്കും

കൊച്ചി. അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് അന്ത്യോപചാരം അര്‍പ്പിച്ചത്. എറണാകുളം മണ്ഡലത്തിലെ…

5 months ago

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു…

5 months ago

പ്രമേഹം മൂർച്ഛിച്ചു, കാൽപാദം മുറിച്ചു മാറ്റി, ഉടൻ പ്രവർത്തനങ്ങളിൽ സജീവമാകും- കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രമേഹ രോഗവും അണുബാധയും മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചികിത്സയുടെ ഭാ​ഗമായി കാനേ രാജേന്ദ്രന്റെ വലതു കാൽപാദം…

6 months ago

സി ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തല്‍ വിപണന തന്ത്രമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം. സി ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ വിപണന തന്ത്രം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കുവാന്‍ രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ആത്മകഥയില്‍ പറയുന്ന…

11 months ago

പരാതിയും എതിര്‍ശബ്ദവും ഉന്നയിച്ചവരെ കാനം ചവിട്ടി പുറത്താക്കുന്നു – ഇ ചന്ദ്രശേഖരന്‍.

തിരുവനന്തപുരം . പരാതിയും എതിര്‍ശബ്ദവും ഉന്നയിച്ചവരെ ചവിട്ടിപ്പുറത്താക്കു കയല്ല വേണ്ടതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറിയെ ഓർമ്മപ്പെടുത്തി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരന്‍. പരാതിയും…

1 year ago

സിപിഎമ്മിനുള്ളിലെ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

കോട്ടയം. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ട സിപിഎമ്മിനുള്ളിലെ വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പ്രായപൂര്‍ത്തി ആ പാര്‍ട്ടിയ്ക്കുണ്ട്.…

1 year ago

കടിച്ചു തൂങ്ങി വീണ്ടും ! കാനം രാജേന്ദ്രൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി

തിരുവനന്തപുരം . സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എതിരില്ലാതെയാണ് കാനത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറിയായി…

2 years ago

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം. സിപിഐയില്‍ ഭിന്നതകള്‍ നിലനില്‍ക്കെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരനെ ഒഴിവാക്കി. പ്രയാപരിധി നടപ്പാക്കിയതോടെയാണ് തീരുമാനം എന്നാണ് സൂചന. 75 വയസ് പ്രായ പരിധിയെ ചോദ്യം…

2 years ago

കാനത്തിന് സംസ്ഥാന സെക്രട്ടറിയായി തുടരാന്‍ ആക്രാന്തമെന്തിനെന്ന് സി ദിവാകരന്‍

തിരുവനന്തപുരം. സിപിഐ സംസ്ഥാന സമ്മേളനം നടക്കാന്‍ ഇരിക്കെ സിപിഐയില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറണം…

2 years ago