Kanam Rajendran

‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’; കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍

ആലപ്പുഴയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചു. പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുവരിലാണ് 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്ന പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത് .…

5 years ago