Kani Kusruthi

മരിച്ചു എന്ന് സ്വപ്‌നം കണ്ടൂ അനിലേട്ടാ…കനി കുസൃതിയോട് അന്ന് അനില്‍ നെടുമങ്ങാട് പറഞ്ഞത്

തിരുവനന്തപുരം: സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ അപ്രതീക്ഷിത ഞെട്ടലുണ്ടാക്കിയതാണ് നടന്‍ അനിലിന്റെ മരണം. ഇപ്പോള്‍ നടി കനി കുസൃതി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2018 ഫെബ്രുവരി 13ന്…

3 years ago

ഇഷ്ടമില്ലാത്ത പരസ്യങ്ങളും സിനിമകളും ചെയ്യേണ്ടി വന്നിട്ടുണ്ട്, കനി കുസൃതി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് നടി. തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും തുറന്ന് പറയാന്‍ യാതൊരു മടിയും…

3 years ago

നാട്ടില്‍ നിന്ന് തുടച്ചു നീക്കണമെന്ന് ആഗ്രഹിക്കുന്ന നീചമായ ആശയങ്ങള്‍ മാസ് എന്റര്‍ടെയ്ന്‍മെന്റുകളില്‍ ആഘോഷിക്കപ്പെടുന്നതില്‍ വിയോജിപ്പുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും നടിയെ തേടി എത്തിയിരുന്നു. ഇപ്പോള്‍ മലയാള സിനിമയെ കുറിച്ചും അഭിനയത്തെ കുറിച്ചുമുള്ള താരത്തിന്റെ…

3 years ago

എന്റെ നിറവും കറുത്ത പാടുകളും രോമമുള്ള കൈകളും എവിടെ, മാഗസിനെതിരെ കനി കുസൃതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കനി കുസൃതി. നടിയെന്നതില്‍ ഉപരി തന്റെ നിലപാടുകള്‍ വിളിച്ചു പറയാന്‍ യാതൊരു മടിയും നടി കാണിക്കാറുമില്ല. ഇപ്പോള്‍ ഗൃഹലക്ഷ്മി മാഗസിനില്‍ വന്ന തന്റെ…

3 years ago

പ്രേമത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വളയ്ക്കാന്‍ നടക്കുന്നത് മുതിര്‍ന്നവരാണ്, എന്നാല്‍ മെമ്മറീസ് ഓഫ് എ മെഷീന്‍ വിവാദമായി

കനി കുസൃതി അഭിനയിച്ച വിവാദമായ ഷോര്‍ട്ട് ഫിലിം ആയിരുന്നു മെമ്മറീസ് ഓഫ് എ മെഷീന്‍.എട്ടാം വയസില്‍ ശാരീരികമായി ദുരുപയോഗപ്പെട്ടതിനെ കുറിച്ചും എന്നാല്‍ അത് ഇഷ്ടപ്പെട്ടെന്നും പറയുന്ന നായിക…

4 years ago

വിവാദങ്ങളുടെ തോഴി കനി കുസൃതി,ലിവിം​​ഗ് ടു​ഗദർ സംബ്രദായത്തെ പ്രോത്സാഹിപ്പിച്ചു,കനി കുസൃതിയുടെ ജീവിതമിങ്ങനെ

സംസ്ഥാന ചലച്ചിത്ര അവാർഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴാണ് കനി കുസൃതി എന്ന നടിയെക്കുറിച്ച് ആളുകൾ വീണ്ടും ചർച്ച ആരംഭിച്ചത്.ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് കനി മികച്ച നടിയായി…

4 years ago

പാര്‍വ്വതിയുടെ ഇറങ്ങിപ്പോക്കും, കനി കുസൃതിയുടെ കയറിപ്പോക്കും ഒരു മുന്നറിയിപ്പാണെന്ന് ശാരദക്കുട്ടി

തൃശ്ശൂര്‍:സിനിമ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച് ഇറങ്ങി പോയ നടി പാര്‍വ്വതി തിരുവോത്തിനെയും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ കനി കുസൃതിയെയും…

4 years ago

മലയാള സിനിമ മറന്ന ആദ്യ ദളിത് നായിക റോസിയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നു, കനി കുസൃതി

കൊച്ചി:സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയതിനു പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി.സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിനാണ് കനി കുസൃതിക്ക് മികച്ച…

4 years ago

ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കുവാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ട എന്ന് വയ്ക്കാന്‍ നിനക്ക് അവകാശമുണ്ട്, കനി കുസൃതിക്ക് അച്ഛന്റെ കത്ത്

മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ് കനി കുസൃതി. ഇപ്പോള്‍ പതിനെട്ടാം വയസില്‍ അച്ഛന്‍ നടിക്ക് നല്‍കിയ കത്ത് സോഷ്യല്‍ മീഡിയകളിലൂടെ കനി തന്നെ വ്യക്തമാക്കയിരിക്കുകയാണ്. സാമൂഹ്യ പ്രവര്‍ത്തകരായ…

4 years ago

ലൈം​ഗീകത എന്തെന്നോ എങ്ങനെയെന്നോ കല്യാണം കഴിച്ചവര്‍ക്ക് പോലും അറിയില്ല; കനി കുസൃതി

നടിയും മോഡലുമായ കനി കുസൃതി കേരള കഫൈ, ശിക്കാര്‍, കോക്ടെയില്‍, ഉറുമി തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും…

4 years ago