Kankana

പൗരത്വ നിയമത്തില്‍ അഭിപ്രായം പറയും മുന്‍പ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാക്കൂ- കങ്കണ

രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിഞ്ജാപനം ചെയ്തതോടെ കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നി‍രവധി പേരാണ് രംഗത്ത് എത്തുന്നത്. വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി…

3 months ago

ക്ലബില്‍ പോകുന്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തില്‍ വരരുത്, അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിലെത്തിയ യുവതികള്‍ക്കെതിരെ കങ്കണ

മുംബൈ. ക്ഷേത്രത്തില്‍ അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച് എത്തിയ പെണ്‍കുട്ടികളെ വിമര്‍ശിച്ച് കങ്കണ റണാവത്ത്. ഹിമാചല്‍ പ്രദേശിലെ കംഗ്രിയിലുള്ള ബാബ ബൈജ്‌നാഥ് ക്ഷേത്രത്തിലാണ് പെണ്‍കുട്ടികല്‍ അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച്…

1 year ago

‘നന്നായില്ലെങ്കിൽ നിങ്ങളെയെല്ലാം ഞാൻ വീട്ടിൽ കയറി തല്ലും’- ക​ങ്ക​ണ​ ​റ​ണൗ​ട്ട്

ബോ​ളി​വു​ഡ് ​താ​ര​ദമ്പതികൾക്കെതിരെ കൂരമ്പുകൾ കോർത്ത പ്രസ്താവനയുമായി ​​ക​ങ്ക​ണ​ ​റ​ണൗ​ട്ട്.​ ​ഒ​രു​ ​കാ​സ​നോ​വ​ ​ത​ന്റെ​ ​പി​ന്നാ​ലെ​യു​ണ്ടെ​ന്നും​ ​അ​യാ​ളെ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ​ന​ടി​യാ​യ​ ​ഭാ​ര്യ​യാ​ണെ​ന്നും രണ്ട് ദിവസം മുമ്പ്​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​ ​പ​ങ്കു​വ​ച്ച​…

1 year ago

അന്ന് എന്റെ കെട്ടിടം തകര്‍ത്തു, ഇന്നിപ്പോള്‍ സര്‍ക്കാര്‍ തകരുന്നു; വിമര്‍ശനവുമായി കങ്കണ

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഴിമതി നേരത്തെ അറിയിച്ചിരുന്നുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും താരം പറഞ്ഞു.…

3 years ago