Kanna n Sagar

ദിയ സുബിയെ തല്ലിയിട്ടില്ല, സത്യാവസ്ഥ വെളിപ്പെടുത്തി കണ്ണൻ സാ​ഗർ

സുബി സുരേഷിനെ ദിയ സന തല്ലുന്ന വീഡിയോ സമൂഹമാധ്യമൾങ്ങളിൽ വൈറലായിരുന്നു. കൈരളി ചാനൽ പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് ദിയ സുബിയുടെ കരണത്തടിക്കുന്നതായുള്ളത്. സുബിയുടെ വേഷവും പെരുമാറ്റവും ചൂണ്ടിക്കാണിച്ചു…

2 years ago