kannur prison

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ തടവുകാരുടെ പരോള്‍ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോള്‍ അനുവദിച്ചവര്‍ ജയിലില്‍ പ്രവേശിക്കേണ്ടിയിരുന്നത് ഇന്നായിരുന്നു. ജയില്‍ മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് പരോള്‍…

3 years ago