Kanthapuram

വെറുപ്പും കള്ളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദർശിപ്പിക്കരുത്- കാന്തപുരം

ദി കേരള സ്റ്റോറി സിനിമ അനുവദിക്കരുതെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍. വെറുപ്പും കള്ളവും പ്രചരിപ്പിക്കുന്ന സിനിമ പ്രദര്‍ശിപ്പിക്കരുത്. കണ്ണൂരില്‍ എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി…

1 year ago

ശ്രീറാമിന്റെ നിയമനം; ശക്തമായ പ്രതിഷേധവുമായി സുന്നി കാന്തപുരം വിഭാഗം

തിരുവനന്തപുരം. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതില്‍ എതിര്‍പ്പുമായി സുന്നി കാന്തപുരം വിഭാഗം. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് സുന്നി കാന്തപുരം വിഭാഗം സെക്ട്രറിയേറ്റിലേക്ക് മാര്‍ച്ച്…

2 years ago

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രക്ഷോഭവുമായി കാന്തപുരം വിഭാഗം sreeram venkitraman km basheer

ശ്രീറാം വെങ്കിട്ടരാമനെ sriram venkitraman ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.കെ.എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് കാന്തപുരം വിഭാഗം പരസ്യമായി…

2 years ago

തുപ്പിയ ഭക്ഷണം, മുസ്ളീങ്ങൾ നടത്തുന്ന ഹോട്ടലിൽ മാത്രമാണ്‌ ഹലാൽ- വിശദീകരണവുമായി ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കോഴിക്കോട്: ഹലാൽ വിവാദത്തിലെ വർഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഹലാൽ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന്…

3 years ago

കാന്തപുരത്തിന്റെ തുപ്പലിന് അവര്‍ കാത്തിരിക്കുകയാണ്, നമ്മളാ തുപ്പല് മേടിക്കണ്ടാ; പിസി ജോര്‍ജ്‌

തുപ്പല്‍ വിവാദം സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറയുകയാണ് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. ഷെകിനാസ് ന്യൂസിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം…

3 years ago

വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ 40 പേരെ അനുവദിക്കണം, വ്യാപാര സ്ഥാപനങ്ങള്‍ എല്ലാ ദിവസവും തുറക്കണം: കാന്തപുരം

സംസ്ഥാനത്തെ കടകള്‍ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. ഇടവിട്ടുള്ള ദിവസങ്ങളില്‍ കടകള്‍ തുറക്കുമ്ബോള്‍ തിരക്ക് കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചകളില്‍…

3 years ago

ഇസ്ലാം ഭീതി ആയുധമാക്കി രാഷ്ട്രീയം കളിക്കരുത്, മുഖ്യമന്ത്രിയോട് കാന്തപുരം

മലപ്പുറം: ഇസ്ലാംഭീതി വളര്‍ത്തി ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആവശ്യമുന്നയിച്ചു. ഉത്തരവാദിത്തപ്പെട്ട മതേതര കക്ഷികള്‍ അത്തരം നീക്കങ്ങള്‍ക്കു മുതിര്‍ന്നാല്‍…

3 years ago

സ്ത്രീകള്‍ മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കരുത്, പുരുഷന്‍മാരെ പോലെ തെരുവിലിറങ്ങരുത് ; കാന്തപുരം

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തിനെ വിമര്‍ശിച്ച്‌ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരും. സ്ത്രീകൾ പുരുഷൻമാരെ പോലെ തെരുവിൽ ഇറങ്ങാൻ പാടില്ല. മുഷ്ടി ചുരുട്ടി…

4 years ago