karanataka election

ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ദളിത് സമുദായത്തിനും പരിഗണന നല്‍കണം, കോണ്‍ഗ്രസിന് മുന്നറിയിപ്പുമായി പരമേശ്വര

ബെംഗളൂരു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കര്‍ണാടക കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചെങ്കിലും തര്‍ക്കം തുടരുന്നതായിട്ടാണ് വിവരങ്ങള്‍. പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത് കര്‍ണാടകയിലെ ദളിത് സമുദായത്തില്‍…

1 year ago

ബെംഗളൂരു നഗര‍ത്തിലെ മോദിയുടെ റോഡ് ഷോ വെറുതെയായില്ല, കോണ്‍ഗ്രസിന്‍റെ മൂന്ന് സീറ്റുകളും ജനതാദളിന്‍റെ രണ്ടു സീറ്റുകളും ബിജെപി സ്വന്തമാക്കി

ബെംഗളൂരു: കര്‍ണ്ണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ ഫലംകണ്ടു. ബെംഗളൂരു നഗരത്തില്‍ മോദിയുടെ പര്യടനം വന്‍നേട്ടമാണ് ബിജെപിയ്ക്ക് സമ്മാനിച്ചത്. ബെംഗളൂരു അര്‍ബന്‍ പ്രദേശത്ത് 28…

1 year ago

ജയനഗര്‍‍ സ്വന്തമാക്കി ബിജെപി, വിജയം റീ കൗണ്ടിങ്ങിലൂടെ, സി.കെ. രാമമൂര്‍ത്തി‍ ജയിച്ചത്16 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക യിൽ നിയമസഭാതിരഞ്ഞെടുപ്പിൽ ജയനഗര്‍‍ സ്വന്തമാക്കി ബിജെപി. ഇവിടെ സി.കെ. രാമമൂര്‍ത്തിയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡിയും തമ്മിലായിരുന്നു ജയനഗറിലെ മത്സരം. സൗമ്യ റെഡ്ഡി 160 വോട്ടിന്…

1 year ago

കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വന്‍ തോല്‍വി, ബിജെപി സ്ഥാനാർത്ഥിക്ക് വമ്പൻ വിജയം

ബംഗളൂരു : ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ നേരിട്ടത് വന്‍ തോല്‍വി. മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി. നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ സീറ്റ് ലഭിക്കാതെ…

1 year ago

വോട്ടെണ്ണല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു, കർണാടകയിൽ ഭരണം ഉറപ്പിച്ച് കോൺഗ്രസ്

ബെംഗളൂരു: കർണാടകയിൽ ബിജെപിയെ പിന്തള്ളി ഭരണം ഉറപ്പിച്ച് കോൺഗ്രസ്. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 131 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവല ഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ്…

1 year ago

കോൺഗ്രസ് മുന്നിൽ തന്നെ, തൊട്ട് പിന്നിൽ ബിജെപി ,ഉറ്റുനോക്കി രാജ്യം

കര്‍ണാടക വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ് മുന്നിൽ. എന്നാൽ തൊട്ട് പിന്നിൽ ബിജെപിയുമുണ്ട്. കോൺഗ്രസ് 114, ബിജെപി 73, ജെഡിഎസ് 30 എന്നിങ്ങനെയാണ് ഏറ്റവുമൊടുവിലത്തെ ലീഡ്നില.…

1 year ago

കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നു, കേവല ഭൂരിപക്ഷം മറികടന്നു

ബംഗളൂരു : കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെണ്ണല്‍ തുടരുന്നു. ആദ്യത്തെ മണിക്കൂറില്‍ കോണ്‍ഗ്രസ് മുന്നേറ്റാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലത്തെ വിവരം കോണ്‍ഗ്രസിന് 114 സീറ്റുകളില്‍ ലീഡുണ്ട്. 80…

1 year ago

മുന്നണി രൂപീകരിക്കാനായി തന്നെ ഒരു പാർട്ടിയും സമീപിച്ചിട്ടില്ല , പ്രതികരിച്ച് എച്ച്ഡി കുമാരസ്വാമി

ബെംഗളുരു: കർണാടക തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ തൂക്കുമന്ത്രിസഭയുടെ സാധ്യത ഒട്ടും തള്ളിക്കളയാനാകില്ല. ജെഡിഎസ്15 ഇടങ്ങളിൽ ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ മുന്നണി രൂപീകരിക്കാനായി തന്നെ ഒരു പാർട്ടിയും…

1 year ago

കർണ്ണാടക തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, വോട്ട് രേഖപ്പെടുത്തി ബിജെപി നേതാക്കൾ

ബെംഗളൂരു: കർണ്ണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. 5കോടി 30 ലക്ഷം വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലെത്തും. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, കർണ്ണാടക മുഖ്യമന്ത്രി ബസവരാജ്…

1 year ago

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ; തീയതി ഇന്ന് അറിയാം, വയനാട് ഉപതിരഞ്ഞെടുപ്പിൽ തീരുമാനം വ്യക്തമാകും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ 11.30ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടാവുക. രാഹുൽ ഗാന്ധിയുടെ അയോഗ്യതയെ തുടർന്ന് വയനാട്…

1 year ago