karippur

രണ്ട് കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ കരിപ്പൂരില്‍ പിടിയില്‍

വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് കണ്ണൂര്‍ നാറാത്ത് സ്വദേശി മാട്ടുമ്മല്‍ സാനിര്‍,…

2 years ago

കരിപ്പൂര്‍ വിമാനാപകടം; പരിക്കേറ്റ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ യാത്രക്കാര്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇനിയും ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 7 ന് കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ പരിക്കേറ്റ…

3 years ago

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്: ഷാ​ഫി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി; ക​സ്റ്റം​സ് മ​ട​ക്കി​യ​യ​ച്ചു

കൊ​ച്ചി: ‌ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യ മു​ഹ​മ്മ​ദ് ഷാ​ഫി​യെ ക​സ്റ്റം​സ് തി​രി​ച്ച​യ​ച്ചു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഷാ​ഫി​യെ മ​ട​ക്കി അ​യ​ച്ചു. ഷാ​ഫി​ക്ക് ഇ​ന്ന്…

3 years ago

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ടി.പി.വധക്കേസ് പ്രതികളായ കൊടി സുനിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ്. കൊടി സുനിയുടെ ചൊക്ലിയിലെ വീട്ടിലാണ് നിലവില്‍ കസ്റ്റംസുള്ളത്. ഇതിന് മുമ്ബായി…

3 years ago

കള്ളന്‍ കപ്പലില്‍ തന്നെ, കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിലെ സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണത്തിന് പുറമേ സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന്…

3 years ago

കരിപ്പൂര്‍ വിമാന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

മലപ്പുറം: കരിപ്പൂർ വിമാന അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്നയാൾ മരിച്ചു.മലപ്പുറം തിരുവാലി സ്വദേശി അരവിന്ദാക്ഷൻ ആണ് മരിച്ചത്.68 വയസ്സായിരുന്നു.അപകടത്തിൽ കാലിനാണ് അരവിന്ദാക്ഷന് പരുക്കേറ്റത്.പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു…

4 years ago