karipur case

കരിപ്പൂർ സ്വർണക്കടത്ത്; ക്യാരിയർ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ 3 പേർ അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ക്യാരിയർ ആയിരുന്ന അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ 3 പേർ അറസ്റ്റിൽ. കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് സാലി, സൈഫുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇപ്പോൾ…

3 years ago