Karnataka election

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ; ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും

ബെംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ തന്നെ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് അന്തിമ തീരുമാനമായത്. ഈ മാസം 20ന്…

12 months ago

തനിക്കും സിദ്ധരാമയ്യയ്ക്കും ഇടയില്‍ ഭിന്നതയില്ലെന്ന് ഡികെ ശിവകുമാര്‍

ബെംഗളൂരു. സിദ്ധരാമയ്യയ്ക്കും തനിക്കും ഇടയില്‍ ഭിന്നതകളില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. മുഖ്യമന്ത്രിസ്ഥാനത്തേക്ക് സിദ്ധരാമയ്യയെ പരിഗണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇക്കാര്യം ഡികെ ശിവകുമാര്‍ പറഞ്ഞത്. കര്‍ണാടകയിലെ വിജയത്തിന്…

1 year ago

കർണ്ണാടകത്തിൽ പാക്കിസ്ഥാന് ജയ് വിളിയും ഇസ്ളാമിക പതാകയും

കഴിഞ്ഞ ദിവസം കർണാടകയിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്നതിനു ശേഷം കർണാടകയിലെ ഭട്കൽ എന്ന പ്രദേശത്ത് ഒരാൾ ഇസ്ലാമിക പതാക വീശുന്നതായി കണ്ടുവെന്ന് ഒരു ട്വീറ്റ് പുറത്തു വന്നു…

1 year ago

കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ബസവരാജ് ബൊമ്മെ

ന്യൂഡൽഹി . കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ കോൺഗ്രസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കോൺഗ്രസിന് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ജനാഭിലാഷം നിറവേറ്റുന്നതിന് ആശംസകൾ നേരുന്നുവെന്നും മോദി പറഞ്ഞു.…

1 year ago

കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. ജനവിധി അംഗീകരിച്ച് കര്‍ണാടകത്തില്‍ ബിജെപി ക്രിയത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇനിയെങ്കിലും കോണ്‍ഗ്രസ് ഇലട്രോണിക്ക് വോട്ടിംഗ് മെഷീനെ കുറ്റം പറയരുതെന്നും…

1 year ago

കർണ്ണാടകത്തിൽ സി.പി.എം എട്ട്നിലയിൽ പൊട്ടി, ഒരിടത്തും ജയിച്ചില്ല

കർണ്ണാടകത്തിൽ മൽസരിച്ച എല്ലാ ഇടത് പാർട്ടികൾക്കും സമ്പൂർണ്ണ തോൽവി. കോൺഗ്രസുമായി സഖ്യത്തിനായി നീക്കം നടത്തി കോൺഗ്രസിനു പിന്നാലെ അവസാനം വരെ നടന്ന സി.പി.എമ്മിനേ അടുപ്പിക്കാതെയായിരുന്നു കോൺഗ്രസിന്റെ നീക്കം.…

1 year ago

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി, മത്സരിച്ച നാല് മണ്ഡലങ്ങളിലും പരാജയം

ബെംഗളൂരു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റിലും സിപിഎമ്മിന് തിരിച്ചടി. സിപിഎമ്മിന്റെ ശക്തകേന്ദ്രമായ ബാഗേള്ളിയിലൂടെ വിജയിക്കാന്‍ സാധിക്കുമെന്ന സിപിഎമ്മിന്റെ ആഗ്രഹം കോണ്‍ഗ്രസിന് മുന്നില്‍ പരാജയപ്പെട്ടു. ബാഗേപ്പള്ളിയില്‍ ജില്ലാ…

1 year ago

പ്രവർത്തകർ ആശങ്കപ്പെടരുത്, ജയ പരാജയം ബിജെപിക്ക് പുതിയകാര്യമല്ല

ബെംഗളൂരു:കര്‍ണാക തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പരാജയത്തിൽ ആരും ആശങ്ക പെടരുത് എന്നും ജയവും പരാജയവും ബിജെപിക്ക് പുതിയ കാര്യം അല്ലെന്നും വ്യക്തമാക്കി ബിജെപി മുതിര്‍ന്ന നേതാവ് ബിഎസ്…

1 year ago

വിദ്വേഷം തോല്ക്കുകയും സ്നേഹം ജയിക്കുകയും ചെയ്തു- രാഹുൽ ഗാന്ധി

രാഹുൽ ഗാന്ധി കർണ്ണാടക തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതികരിക്കുന്നു. ജയിച്ചത് സ്നേഹവും തോറ്റത് വിദ്വേഷവും ആണ്‌ എന്ന് പറഞ്ഞു.വിദ്വേഷത്തിന്റെ വിപണി അടച്ചിരിക്കുന്നു, സ്നേഹത്തിന്റെ കടകൾ തുറന്നിരിക്കുന്നു,വിദ്വേഷമല്ല സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണ്…

1 year ago

നല്കിയ ഉറപ്പുകൾ– ഗ്യാരന്റികൾ ഒന്നൊന്നായി കർണ്ണാടകത്തിൽ നടപ്പാക്കും

തിരഞ്ഞെടുപ്പുവേളയിൽ കോൺഗ്രസ് നൽകിയ ഉറപ്പുകൾ– ഗ്യാരന്റികൾ ഒന്നൊന്നായി നടപ്പാക്കുന്ന സർക്കാരിനെയാണു കർണാടക ഇനി കാണാൻ പോകുന്നത് എന്ന് തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിച്ചവരിൽ ഒരാളായ കെ സി വേണുഗോപാൽ.…

1 year ago