Kauva

പണ്ട് ഒരാൾ കഴിഞ്ഞ ജന്മത്തിൽ ഞാൻ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് എന്ന് പറഞ്ഞത് ഓർമ വന്നു, കടുവ സിനിമക്കെതിരെ ഫാത്തിമ അസ്‌ല

പൃഥ്വിരാജ് നായകനായെത്തിയ കടുവയിലെ ഒരു ഡയലോ​ഗ് വിവാദമായിരിക്കുകയാണ്. നമ്മൾ ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിൾഡ് കുട്ടികൾ ജനിക്കുന്നത് എന്ന് അർഥം വരുന്ന മാസ് ഡയലോഗാണ് പൃഥ്വിരാജ്…

2 years ago