kavalam

കാവാലത്ത് ബോട്ടില്‍ നിന്നും മൂന്ന് പേര്‍ കായലില്‍ വീണു, രണ്ട് പേരെ രക്ഷപ്പെടുത്തി

കോട്ടയം. കാവലത്ത് യുവാവിനെ കായലില്‍ കാണാതായി. കൂട്ടുകാരുമൊത്ത് കായല്‍ കാണാന്‍ എത്തിയ യുവാവിനെയാണ് വെള്ളത്തില്‍ വീണ് കാണാതായത്. ചങ്ങനശ്ശേരി തുരുത്തി സ്വദേശിയായ സനീഷിനെയാണ് കാണാതായത്. സനീഷ് ബുധനാഴ്ച…

11 months ago