kerala budget 2024

ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഐ മന്ത്രിമാര്‍, ധനമന്ത്രി ബാലഗോപാലിന് കൈ കൊടുക്കാതെ ജിആര്‍ അനില്‍

തിരുവനന്തപുരം. ബജറ്റില്‍ സിപിഐ മന്ത്രിമാര്‍ക്ക് അതൃപ്തി. ബജറ്റില്‍ വകുപ്പുകള്‍ക്ക് ആവശ്യമായ തുക അനുവദിക്കാത്തതാണ് സിപിഐ മന്ത്രിമാരുടെ അതൃപ്തിക്ക് കാരണം. ബജറ്റ് അവതരണത്തിന് പിന്നാലെ സിപിഐ മന്ത്രി ജിആര്‍…

5 months ago

ബജറ്റിൽ സംസ്ഥാനത്തെ കോർട്ട് ഫീസുകളും അപ്പീൽ ഫീസുകളും വർധിപ്പിച്ചു

തിരുവനന്തപുരം. സംസ്ഥാനത്തെ കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. വിഭവസമാഹരണത്തിന്റെ ഭാഗമായിട്ടാണ് കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചതെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നത്. നിലവില്‍ ചെക്ക് കേസുകള്‍ക്കായുള്ള കോടതി ഫീസ് നിലവില്‍…

5 months ago

മദ്യവില കുതിക്കും, ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ കൂട്ടി

തിരുവനന്തപുരം : ഇനി മദ്യവും പൊള്ളും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ​ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കാനാണ്…

5 months ago

ജനങ്ങളെ പിഴിയാൻ സർക്കാർ, സർക്കാർ ആശുപത്രികൾക്കായി ജനങ്ങളിൽ നിന്ന് ഫണ്ട് പിരിവ്

തിരുവനന്തപുരം : ഖജനാവ് കാലിയാണെന്ന് അക്കമിട്ടു നിരത്തുന്ന ബജറ്റ് ആണ് ഇക്കുറി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത്. ജനങ്ങളെ പിഴിഞ്ഞ് ഖജവാനിൽ ഫണ്ട് ശേഖരിക്കാൻ ലക്ഷ്യമിട്ടുള്ള…

5 months ago

കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താൻ മറന്നില്ല, അവഗണന തുടര്‍ന്നാൽ പ്ലാൻ ബി എന്ന് ധനമന്ത്രി

തിരുവനന്തപുരം : ബജറ്റ് പ്രസംഗത്തില്‍ പതിവ് പോലെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേരളത്തോടുള്ള അവഗണന തുടരുകയാണെങ്കില്‍ ഒരു 'പ്ലാന്‍ ബി'യെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന…

5 months ago

കേരളീയം പരിപാടിക്ക് കോടികൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ, വകയിരുത്തിയത് പത്ത് കോടി രൂപ

തിരുവനന്തപുരം : കേരളീയം നാടിന്റെ നന്മയെ ആഘോഷിക്കുന്നുവെന്ന് സംസ്ഥാനസർക്കാർ. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളീയം പരിപാടിക്ക് സർക്കാർ കോടികൾ പ്രഖ്യാപിച്ചു. പത്ത് കോടി രൂപയാണ് നീക്കി വച്ചത്.…

5 months ago

സംസ്ഥാന ബജറ്റ് ഇന്ന്, കൈയിൽ മാന്ത്രിക വടിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം : 2024-15 സാമ്പത്തിക വർഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ‌ ബജറ്റ് അവതരിപ്പിക്കും. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമാവധി…

5 months ago