Kerala Covid death

കേരളത്തിന്റെ കോവിഡ് മരണക്കണക്കില്‍ അവ്യക്തതയെന്നു കേന്ദ്രത്തിന്റെ കത്ത്‌

കേരളത്തിലെ കോവിഡ് മരണങ്ങൾ സംബന്ധിച്ച കണക്കിൽ ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ അവ്യക്തതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഡിസംബർ 22 വരെ കേരളത്തിൽ കോവിഡ് ബാധിച്ച്…

3 years ago