kerala financial crisis

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി രൂപയുടെ മുന്‍കൂര്‍ വായ്പാതുക മുഴുവന്‍ സംസ്ഥാനം…

1 month ago

കേരളത്തിന് ആശ്വാസം, 8700 കോടി വായ്പയെടുക്കാൻ കേന്ദ്രാനുമതി, 20-ന് പണം ട്രഷറിയിലെത്തും

തിരുവനന്തപുരം : കേരളത്തിന് 8700 കോടിരൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകി. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയും നടക്കും. അനുമതി വൈകിയതിനാൽ…

4 months ago

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം, 13,600 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസം. 13,600 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാരിന് കേന്ദ്രം അനുമതി നല്‍കി. കടമെടുപ്പു പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച…

4 months ago

കേന്ദ്രത്തിൽ നിന്ന് 4,000 കോടി, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് താത്ക്കാലിക ആശ്വാസം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നല്‍കി കേന്ദ്രസര്‍ക്കാര്‍. മോദി സര്‍ക്കാര്‍ കേരളത്തിനായി നല്‍കിയത് 4000 കോടി രൂപയാണ്. അധിക വിഹിതങ്ങള്‍ എത്തിയത്തോടെ കേരളത്തിലെ…

4 months ago

പൊതുധനം കൈകാര്യംചെയ്യുന്നത്തിൽ കേരളം പോരാ, സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ മറുപടി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും…

5 months ago

സാമ്പത്തിക അടിയന്തരാവസ്ഥ, സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ​ഗവർണർ

തിരുവനന്തപുരം : സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പിലാക്കാൻ രാഷ്‌ട്രപതിയോട് ശുപാർശ ചെയ്യണമെന്ന പരാതിയിൽ ഗവർണർ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്…

7 months ago

ചിലവ് ചുരുക്കണം, സംസ്ഥാന സ്കൂൾ കലോത്സവ മുഖ്യവേദിക്ക് മാത്രം പന്തൽ മതിയെന്ന് സർക്കാർ

തിരുവനന്തപുരം : വരാനിരിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രൗഢി അൽപ്പം കുറഞ്ഞാലും ചിലവ് ചുരുക്കണമെന്ന് സർക്കാർ. ഇത്തവണ മുഖ്യ വേ​ദിക്ക് മാത്രമാകും പന്തൽ. ജനുവരി നാല് മുതൽ…

7 months ago

നയാപൈസയില്ല, സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പിന്റെ ആവശ്യം. സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണീച്ചർ വാങ്ങൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം…

8 months ago

ഓണാഘോഷത്തിന് പിന്നാലെ ഖജനാവ് കാലി , നിത്യച്ചെലവിന് ക്ഷേമനിധികളില്‍നിന്ന് പണമെടുക്കാന്‍ അടുത്ത നീക്കം

തിരുവനന്തപുരം : പിണറായി സർക്കാർ നേരിടുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി.  ഇതോടെ ക്ഷേമനിധി ബോർഡുകളിൽനിന്ന് പണം സമാഹരിച്ച് നിത്യച്ചെലവ് നടത്താനാണു സംസ്ഥാന സർക്കാരിന്റെ അടുത്ത നീക്കം. 1700 കോടി…

10 months ago

പണം കിട്ടാത്തത് കൊണ്ട് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ല, മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍

തിരുവനന്തപുരം. വകുപ്പുകളുടെ പ്രവര്‍ത്തനം പണം ലഭിക്കാത്തതിനാല്‍ നടക്കുന്നില്ലെന്ന് പരാതി പറഞ്ഞ് മന്ത്രിമാര്‍. മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാരുടെ പരാതി. ധനവകുപ്പില്‍ നിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താന്‍ സാധിക്കുന്നില്ലെന്നും…

10 months ago