kerala highcourt

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി

കൊച്ചി. നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി. വിചാരണക്കോടതിക്കാണ് ഹൈക്കോടതിയുടെ ഇക്കാര്യത്തിൽ നിര്‍ദേശം നൽകിയിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ…

1 year ago

വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുത് – ഹൈക്കോടതി.

കൊച്ചി. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരും മനുഷ്യരാണെന്ന് മറക്കരുതെന്ന് കെഎസ്ആര്‍ടിസിയെ ഓർമ്മപ്പെടുത്തി ഹൈക്കോടതി. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആനൂകൂല്യവിതരണത്തിന് രണ്ടുവര്‍ഷത്തെ സാവാകാശം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വിരമിച്ച ജീവനക്കാര്‍ക്കുള്ള…

1 year ago

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലദർശനം വിലക്കി ഹൈക്കോടതി

കൊച്ചി. ചിത്രങ്ങളും പോസ്റ്ററുകളുമായി എത്തുന്നവർക്ക് ശബരിമലയിൽ ദർശനം വിലക്കി ഹൈക്കോടതി. ഇത്തരത്തിലെത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. സോപാനത്തിലും ദര്ശനം അനുവദിക്കരുത്. ഇക്കാര്യത്തിൽ…

1 year ago

മാസങ്ങൾ നീണ്ട പോരാട്ടം വിജയം കണ്ടു; പിതാവിന് കരള്‍ പകുത്തുനല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി

കൊച്ചി : മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ പിതാവിന് കരള്‍ പകുത്തു നല്‍കാന്‍ 17കാരിക്ക് ഹൈക്കോടതി അനുമതി നൽകി. തൃശൂര്‍ കോലഴി സ്വദേശി പി.ജി.പ്രതീഷിന് കരള്‍ പകുത്ത് നല്‍കാനാണ്…

1 year ago

മേയർക്ക് ആശ്വാസം; വിവാദ കത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രനെ പ്രതിക്കൂട്ടിലാക്കിയ വിവാദ നിയമകത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സംഭവത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സർക്കാർ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച്…

2 years ago

‘അഷ്ടാഭിഷേകം കുറയ്ക്കണം, ശബരിമലയിലെ തിരക്ക്;  നിർദേശങ്ങളുമായി ഹൈക്കോടതി

പമ്പ: ശബരിമലയിൽ തീർത്ഥാടകരുടെ ഒഴുക്ക് കൂടിയതോടെ തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണം. 75,000ന് മുകളിൽ തീർഥാടകർ…

2 years ago

ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടുന്നു; ഈ വര്‍ഷം 137 കേസ്, ആശങ്കയെന്ന് ഹൈക്കോടതി

കൊച്ചി: ആശുപത്രികളിൽ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾ കൂടുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിക്കുന്നുവെന്ന് കോടതി ചോദിച്ചു. ‘സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണം, ആശുപത്രികളില്‍ പൊലീസ് എയ്ഡ്…

2 years ago

ഷാരോൺ കൊലക്കേസ്; ഗ്രീഷ്മയുടെ അമ്മയ്‌ക്കും അമ്മാവനും ജാമ്യമില്ല

എറണാകുളം: ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന്…

2 years ago

വിഴിഞ്ഞത്ത് അക്രമം തടയാന്‍ സര്‍ക്കാര്‍ എന്തുചെയ്‌തു ? പോലീസ് കാഴ്ചക്കാരെന്ന് അദാനി; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെ കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ചയുണ്ടായ…

2 years ago

കെടിയു വിസി നിയമനം; സർക്കാർ ശുപാർശ ചെയ്തവർ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ

കൊച്ചി: കെടിയു സർവ്വകലാശാലാ വിസി സ്ഥാനത്തേക്ക് സർക്കാർ ശുപാർശ ചെയ്തവർ ചുമതല നൽകാൻ അയോഗ്യരായിരുന്നുവെന്ന് ഗവർണർ ഹൈക്കോടതിയിൽ വ്യക്തമാക്കി. താൽക്കാലിക വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ സർക്കാർ…

2 years ago