kerala rain

സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴ, അഞ്ച് ജില്ലകളില്‍ യെലോ അലര്‍ട്ട്

തിരുവനന്തപുരം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്…

11 months ago

ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍…

12 months ago

സംസ്ഥാനത്ത് വേനൽ മഴ , ഇടുക്കിയിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ജില്ലകളിൽ പെയ്ത മഴ…

1 year ago

സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം. കേരളത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ വകുപ്പ്. അടുത്ത മണിക്കൂറുകളില്‍ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക്…

1 year ago

വരുന്ന അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത ; മലയോര മേഖലകളിൽ മഴ കനക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​കേരളത്തിൽ വരുന്ന അഞ്ചുദിവസം​വേ​ന​ൽ​ ​മ​ഴയ്ക്ക് സാധ്യതയെന്ന് ​കാ​ലാ​വ​സ്ഥ നിരീക്ഷണ ​ ​കേ​ന്ദ്രം​. മ​ല​യോ​ര​ ​മേ​ഖ​ല​ക​ളി​ലാ​ണ് ​കൂ​ടു​ത​ൽ​ ​മ​ഴ​യ്‌​ക്ക് ​സാ​ദ്ധ്യ​തയെന്നും മുന്നറിയിപ്പുണ്ട്. ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​ത്തി​ട്ട,​ ​കോ​ട്ട​യം,​…

1 year ago

സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തരപുരം : കൊടും ചൂടിൽ വലയുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്‌ക്ക് സാധ്യത. ഇന്ന് മുതൽ 17 വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കാണ് സാധ്യത. മലയോര മേഖലയിലാകും…

1 year ago

സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്ക് സാധ്യത; ജാഗ്രതാ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ശന, ഞായര്‍, തിങ്കള്‍ എന്നി ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,…

1 year ago

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം. നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത എന്ന് കാലവസ്ഥ വകുപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്…

1 year ago

മഴ കുറഞ്ഞു; സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം. മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് എല്ലാ ജില്ലകളില്‍ നിന്നും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. 11 ജില്ലകളിലാണ് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നത്. അതേസമയം കാസര്‍കോട്, കൊല്ലം, തിരുവനന്തപുരം…

2 years ago

തിരുവല്ല വെണ്ണിക്കുളത്ത് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

തിരുവല്ല. വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാര്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. മുന്നില്‍ പോയ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറയുകയായിരുന്നു.…

2 years ago