Kerala University V C

കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവയ്ക്കാന്‍ വിസിയുടെ നിര്‍ദേശം, പരാതികള്‍ പരിശോധിക്കുമെന്ന് വിസി

തിരുവനന്തപുരം. മത്സര ഫലത്തേക്കുറിച്ച് വ്യാപക പ്രതിഷേധം ഉയരുകയും വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല കലോത്സവം നിര്‍ത്തിവെയ്ക്കാന്‍ വിസിയുടെ നിര്‍ദേശം. ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നും വിധി…

4 months ago

പ്രായപരിധി കടന്ന 39 യുയുസിമാരെ അയോഗ്യരാക്കാന്‍ കേരള സര്‍വകലാശാല

തിരുവനന്തപുരം. കേരള സര്‍വകലാശാലയില്‍ പ്രായപരിധി കടന്ന 39 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ ആയോഗ്യരാക്കുന്നു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്‌സിറ്റിയില്‍ മറ്റൊരാളുടെ പേര് നല്‍കിയതോടെയാണ് സര്‍വകലാശാല…

1 year ago

പുതിയ വിസിമാര്‍ ഉടന്‍; സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് നിയമനം നടത്തും- ഗവര്‍ണര്‍

ന്യൂഡല്‍ഹി. സര്‍വകലാശാലകളില്‍ പുതിയ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ നടപടികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതിയ വിസിമാരെ രണ്ട് മൂന്ന് മാസത്തിനുള്ളില്‍ നിയമിക്കുവനാണ് ഗവര്‍ണറുടെ തീരുമാനം. ഇതിനായി…

2 years ago

വി.സി നിയമനം ; ഗവർണർക്ക് വിശദീകരണം നല്‍കി മഹാദേവന്‍ പിള്ള

തിരുവനന്തപുരം: നിയമന വിവാദത്തിൽ ഗവർണർക്ക് വിശദീകരണം നല്‍കി കേരള സര്‍വകലാശാല വി.സിയായിരുന്ന വി.പി.മഹാദേവന്‍ പിള്ള. വി.സിയാകാന്‍ മതിയായ യോഗ്യതകളുണ്ടെന്ന് മഹാദേവന്‍പിള്ള വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. ഗവര്‍ണര്‍ കാരണംകാണിക്കല്‍ നോട്ടിസ്…

2 years ago

ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയത് തെറ്റെന്ന് ഹൈക്കോടതി: സെനറ്റ് അംഗങ്ങള്‍ക്ക് തിരിച്ചടി

കൊച്ചി: ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയത് ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തങ്ങളെ പുറത്താക്കിയതിനെതിരേ കേരള സര്‍വ്വകലാശാല സെനറ്റ് അംഗങ്ങള്‍…

2 years ago

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് വിസിമാര്‍ ഹൈക്കോടതിയില്‍; പ്രതികരണം രാജ്ഭവന്‍ വഴിയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം. രാവിലെ 11.30ന് ഉള്ളില്‍ രാജിവെക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശം തള്ളി വിസിമാര്‍. അതേസമയം വിസിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എജിയുടെ നിയമോപദേശം തേടിയ ശേഷമാണ് വിസിമാരുടെ നീക്കം.…

2 years ago

വിസി നിയമന വിവാദത്തിൽ ഗവർണറുണ്ടാക്കിയ രണ്ടംഗ സേർച്ച് കമ്മിറ്റി ചട്ട വിരുദ്ധമെന്ന് കേരള വി സി

തിരുവനന്തപുരം. വിസി നിയമന വിവാദത്തിൽ രണ്ടംഗ സേർച്ച് കമ്മിറ്റി ഗവർണറുണ്ടാക്കിയത് ചട്ട വിരുദ്ധമായാണെന്ന് ഗവർണറെ വിമർശിച്ച് കേരള സർവകലാശാല വൈസ് ചാൻസലർ. വിസി നിയമന വിവാദത്തിൽ രണ്ടംഗ…

2 years ago

കേരള വി സി യെ നിയമിക്കാൻ സെർച്ച് കമ്മിറ്റി ഉണ്ടാക്കി ഗവർണർ സർക്കാരിനെ വെട്ടിലാക്കി.

തിരുവനന്തപുരം. സർവകലാശാലകളുടെ വൈസ് ചാൻസലർ നിയമനത്തിൽ പുതിയ ഓർഡിനൻസ് കൊണ്ടുവരാനുള്ള പിണറായി സർക്കാരിന്റെ നീക്കത്തിനിടെ 'ഒരു മുഴം മുൻപേ എറിഞ്ഞു' ചാൻസലർ കൂടിയായ ഗവർണർ സർക്കാരിനെ വെട്ടിലാക്കി.…

2 years ago