kerala varma college

കേരളവർമ കോളേജിൽ റീക്കൗണ്ടിങ്ങിൽ എസ്എഫ്‌ഐയ്ക്ക് വിജയം, മൂന്ന് വോട്ടുകൾക്കാണ് വിജയിച്ചത്

തൃശൂര്‍. കേരളവര്‍മ കോളേജില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം നടത്തിയ റീക്കൗണ്ടിങ്ങില്‍ എസ്എഫ്‌ഐയ്ക്ക് വിജയം. കേരളവര്‍മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിലാണ് എസ്എഫ്‌ഐ വിജയിച്ചത്. എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായ കെഎസ് അനിരുദ്ധ്…

7 months ago

കേരളവര്‍മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ്, റീ കൗണ്ടിങില്‍ അപാകതയെന്ന് ഹൈക്കോടതി

കൊച്ചി. കേരള വര്‍മ കോളേജിലെ റീകൗണ്ടിങില്‍ അപാകതയുള്ളതായി ഹൈക്കോടതി. എങ്ങനെയാണ് അസാധുവോട്ടുകള്‍ റീ കൗണ്ടിങ്ങില്‍ പരിഗണിച്ചതെന്ന് കോടതി ചോദിച്ചു. റീ കൗണ്ടിങ് എന്നാല്‍ സാധുവായ വോട്ടുകള്‍ എണ്ണുക…

8 months ago

കേരള വര്‍മ്മ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദം, വെള്ളിയാഴ്ച കെ എസ് യു ഹൈക്കോടതിയെ സമീപിക്കും

തൃശൂര്‍. കേരള വര്‍മ കോളേജില്‍ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിംഗിലൂടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥി വിജയിച്ച സംഭവത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ഹൈക്കോടതിയെ…

8 months ago

കേരളവര്‍മ കോളേജിലെ രണ്ട് അധ്യാപകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു; ജോലിക്ക് പോകുന്നില്ല ഒന്നാം റാങ്കുകാരി

തൃശൂര്‍. കേരളവര്‍മ കോളേജിലെ രണ്ട് അധ്യാപകര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഗെസ്റ്റ് അധ്യാപക റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ റാങ്കുകാരി. അനര്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. മാനസികമായി ഞാന്‍ തളര്‍ന്നു.…

2 years ago

കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ നേതാവിനായി അധ്യാപക നിയമനം വൈകിപ്പിക്കുന്നതായി പരാതി

തൃശൂര്‍. പൊളിറ്റിക്കല്‍ സയന്‍സ് താല്‍ക്കാലിക അധ്യാപക തസ്തികയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ നിയമിക്കാന്‍ കേരളവര്‍മ കോളജില്‍ റാങ്ക് പട്ടിക 6 മാസമായി പിടിച്ചുവച്ചിരിക്കുന്നു. സിപിഎമ്മുകാരനായ ഉദ്യോഗാര്‍ഥി രണ്ടാമതായിപ്പോയതിനാല്‍ റാങ്ക്…

2 years ago

കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ ഫ്ലെക്സിനെ ചൊല്ലി വിവാദം; അശ്ലീലമെന്ന് ആരോപണം, പരാതി നല്‍കി കെഎസ്‍യു

തൃശ്ശൂര്‍: കേരളവർമ്മ കോളേജിൽ വീണ്ടും ഫ്ലെക്സ് വിവാദം. നവാഗതരെ സ്വാഗതം ചെയ്യാൻ എസ്എഫ്ഐ വെച്ച ഫ്ലെക്സിൽ അശ്ലീലത ഏറെയാണെന്ന ആരോപണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. 'തുറിച്ച് നോക്കണ്ട ഞാനും…

3 years ago