kerala vote

കോഴിക്കോട് ആളുമാറി വോട്ട് ചെയ്ത സംഭവം, നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ഹോം വോട്ടിങിനിടെ പെരുവയലില്‍ ആളുമാറി വോട്ടുചെയ്ത സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരർക്ക് സസ്പെൻഷൻ. ഹോം വോട്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍,…

3 months ago

സംസ്ഥാനത്ത് വീണ്ടും ഉപതെരഞ്ഞെടുപ്പ്, നാമനിര്‍ദ്ദേശപത്രിക ഫെബ്രുവരി അഞ്ച് വരെ സമര്‍പ്പിക്കാം, വോട്ടെടുപ്പ് ഫെബ്രുവരി 29 ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും.…

5 months ago

നാളെ വോട്ടെണ്ണല്‍, ഫെയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം അ‍യ്യപ്പന്‍റേതാക്കി ചാണ്ടി ഉമ്മൻ

പുതുപ്പള്ളി: ഫെയ്സ്ബുക്ക് പ്രൊഫൈല്‍ ചിത്രം അയ്യപ്പന്‍റേതാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മൻ. വോട്ടെണ്ണലിന്‍റെ തലേ ദിവസമാണ് പ്രൊഫൈല്‍ ചിത്രം മാറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പ്…

3 years ago

സം​സ്ഥാ​ന​ത്ത് 73.58 ശ​ത​മാ​നം പോ​ളിം​ഗ്, ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ക്ത​മാ​യ പോ​ളിം​ഗ്. അ​വ​സാ​ന ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​ വരുമ്പോള്‍ 73.58 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പോ​ളിം​ഗി​നെ അ​പേ​ക്ഷി​ച്ച്‌…

3 years ago

സംസ്ഥാനത്ത് ഇത്തവണ കളളവോട്ടിന്റെ ചാകര, പലയിടത്തും കള്ളവോട്ടുകള്‍ വ്യാപകം

തിരുവനന്തപുരം:സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. കണ്ണൂര്‍ കൂത്തുപറമ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ പാറക്കടവിലും…

3 years ago

പോളിംഗ് ശതമാനം അമ്പത് കടന്നു; ചിലയിടങ്ങളില്‍ സംഘര്‍ഷം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ടു​പ്പി​ല്‍ ക​ന​ത്ത പോ​ളിം​ഗ്. ഒ​ടു​വി​ല്‍ ല​ഭി​ക്കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്‌ പോ​ളിം​ഗ് ശ​ത​മാ​നം അ​ന്പ​ത് ക​ട​ന്നു. എ​ല്ലാ ജി​ല്ല​ക​ളി​ലും ഗ്രാ​മ-​ന​ഗ​ര വ്യ​ത്യാ​സ​മി​ല്ലാ​തെ വോ​ട്ട​ര്‍​മാ​രു​ടെ നീ​ണ്ട…

3 years ago

കേരള ജനത നാളെ വിധിയെഴുതും, ഇന്ന് പോളിങ് ബൂത്തുകള്‍ ഒരുങ്ങും

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടിന് തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ്…

3 years ago