kerla police

വണ്ടിപ്പെരിയാര്‍ കേസ്, പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പില്‍ ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി. ഇടുക്കി വണ്ടിപ്പൊരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടിതിനെതിരായി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി…

6 months ago

കുട്ടിയെ കൊണ്ടുപോയത് അച്ഛൻ വാങ്ങിയ കാശ് തിരിച്ച് വാങ്ങാൻ, നഴ്സിങ്ങ് റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ്

കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടുയുടെ പിതാവിന്റെ…

7 months ago

76 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വളാഞ്ചേരി സ്വദേശി കരിപ്പൂരില്‍ പോലീസ് പിടിയില്‍

മലപ്പുറം. കരിപ്പൂര്‍ വിമാത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നും എത്തിച്ചതാണ് സ്വര്‍ണം. സംഭവത്തില്‍ സ്വര്‍ണം കടത്തിയ യുവാവിനെയും സ്വര്‍ണം സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയ…

8 months ago

കളമശേരി സ്‌ഫോടനം, ഡൊമനിക് സംഭവദിവസം രാവിലെ വീട്ടില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി. കളമശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ സംഭവ ദിവസം വീട്ടില്‍ നിന്നും പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡൊമനിക് ഞായറാഴ്ച പുലര്‍ച്ചെ 4.58നാണ് വീട്ടില്‍ നിന്നും…

8 months ago

മരുമകളെ പീഡിപ്പിച്ച 70 കാരന് 15 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും ശിക്ഷ

തൃശൂര്‍. മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഭര്‍തൃപിതാവിന് 15 വര്‍ഷം കഠിനതടവും 3.60 ലക്ഷം രൂപ പിഴയും ശിക്ഷ. വീട്ടില്‍ ആളില്ലാത്ത സമയത്താണ് പ്രതി മരുമകളെ പീഡിപ്പിച്ചത്.…

9 months ago

പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി, വിനോദ് കുമാറിനെ വിജിലന്‍സ് ഡയറക്ടറായും മനോജ് ഏബ്രഹാമിനെ ഇന്റലിജന്‍സ് മേധാവിയായും നിയമിച്ചു

തിരുവനന്തപുരം. സംസ്ഥാന പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ടികെ വിനോദ്കുമാര്‍ ഐഎഎസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. അതേസമയം ഇന്റലിജന്‍സ് മേധാവിയായി എഡിജിപി മനോജ്…

11 months ago

പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ ആൾക്ക് മർദനം, SI-ക്കെതിരെ വകുപ്പുതല നടപടി എടുക്കും

തിരുവനന്തപുരം : പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കൊല്ലം പുനലൂര്‍ സ്വദേശിയെ മർദിച്ച കേസിൽ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. തെന്മല സ്‌റ്റേഷനിലെ സബ്…

1 year ago

മയക്കുമരുന്ന് നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ മുസ്ലീം ലീഗ് പഞ്ചായത്ത് അംഗത്തിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി

കാസര്‍കോട്. വിദ്യാര്‍ഥിക്ക് മയക്കുമരുന്ന് നല്‍കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മുസ്ലിം ലീഗ് പഞ്ചായത്ത് അംഗം എസ്എം അഹമ്മദ് കുഞ്ഞിയുടെ രാജി ആവശ്യപ്പെട്ട് സമരത്തിന് ഒരുങ്ങി…

1 year ago

പെരുമ്പാവൂരിൽ അസം സ്വദേശിയായ കൊലപ്പെടുത്തിയ കേസിൽ സഹപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. സഹപ്രവര്‍ത്തകനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂരില്‍ ജോലിക്കെത്തിയ അതിഥി തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂര്‍ മലമുറി പ്ലൈവുഡ് കമ്പിനിയിലെ ജീവനക്കാരനായ അസം…

1 year ago

ജയിലില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന് കൊലക്കേസ് പ്രതിയുടെ മര്‍ദ്ദനം

എറണാകുളം. അസിസ്റ്റന്റ് സൂപ്രണ്ടിന് കൊലക്കേസ് പ്രതിയുടെ മര്‍ദ്ദനം. സെല്ലില്‍ സഹ തടവുകാരെയും വാര്‍ഡന്‍മാരെയും തെറിവിളിക്കുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എറണാകുളം ജില്ലാ…

1 year ago