keshu ee veedinte nadhan

മരക്കാറിന് പിന്നാലെ ദീലീപ് ചിത്രം കേശു ഈ വീടിന്റെ നാഥനും ഒടിടി റിലീസിന്; സിനിമ സംഘടനകള്‍ക്ക് നിര്‍മാതാക്കള്‍ കത്തു നല്‍കി

തിരുവനന്തപുരം: മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസാണെന്ന് ഉറപ്പിച്ചതിനു പിന്നാലെ പ്രേക്ഷകര്‍ കാത്തിരുന്ന മറ്റൊരു ചിത്രവും ഓണ്‍ലൈന്‍ റിലീസിന് തയാറെടുക്കുന്നു. ദിലീപ്-നാദിര്‍ഷാ കൂട്ടുകെട്ടില്‍…

3 years ago