kevin

കെവിൻ ദുരഭിമാന കൊലക്കേസിൽ പ്രതികൾക്ക് കുരുക്കു മുറുകി; കുറ്റപത്രത്തിന് കോടതിയുടെ അംഗീകാരം

ദുരഭിമാനത്തെ തുടർന്ന് കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു. പത്ത് വകുപ്പുകളാണ് പ്രതികൾക്ക് മേൽ പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ഇതിൽ കൊലപാതകം, ഗൂഡാലോചന തുടങ്ങിയ…

5 years ago