kidnap case

ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോകൽ, അന്വേഷണം റെന്റ് എ കാർ സംഘത്തിലേക്ക്, രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി∙ ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോയ കാര്‍ വാടകയ്ക്കെടുത്തു നല്‍കിയവരാണ് തൃശൂരില്‍നിന്നു പിടിയിലായത്. ഇതോടെ…

3 months ago

മുഖംമൂടിയിട്ടയാൾ ബലമായി പിടിച്ചുകൊണ്ടു പോയെന്ന് വിദ്യാർത്ഥി, സിനിമ കണ്ടതിന്റെ വിഭ്രമമെന്ന് പോലീസ്

തൊടുപുഴ : ആറാംക്ലാസ് വിദ്യാർഥിനിയെ മുഖംമൂടിയിട്ടയാൾ ബലമായി സ്കൂളിൽനിന്ന് കുട്ടിയുടെ വീട്ടിലേക്ക് പിടിച്ചുകൊണ്ടുപോയെന്ന പരാതി ഉയർന്ന സംഭവത്തിൽ വ്യക്തത പോരെന്ന് പോലീസിന്റെ വിശദീകരണം. കുട്ടി തലേദിവസം ഭീകരരംഗങ്ങളുള്ള…

6 months ago

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികൾ ഹണിട്രാപ്പിനും പദ്ധതിയിട്ടതായി പോലീസ്

കൊല്ലം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ പ്രതികള്‍ ഹണി ട്രാപ്പിനും പദ്ധതിയിട്ടതായി പോലീസ്. പ്രതികള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയതിന്റെ വിവരങ്ങള്‍ അനിതകുമാരിയും അനുപമയും ചേര്‍ന്ന് എഴുതിയ കുറിപ്പുകളില്‍…

7 months ago

കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പ്രതികള്‍ റിമാന്‍ഡില്‍, ജീവപര്യന്തം വരെ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി

കൊല്ലം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു. കെ ആര്‍ പത്മകുമാര്‍, ആര്യ എംആര്‍ അനിതാകുമാരി, മകള്‍ പി അനുപമ എന്നിവരെയാണ് 14…

7 months ago

കൃത്യം ആസൂത്രണം ചെയ്തത് പ്രതികള്‍ എല്ലാരും ചേര്‍ന്ന്, ബുദ്ധികേന്ദ്രം അനിതാകുമാരി

കൊല്ലം. പ്രതികള്‍ എല്ലാവരും ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ബുദ്ധികേന്ദ്രം പത്മകുമാറിന്റെ ഭാര്യയാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ല.…

7 months ago

നഴ്‌സിങ്ങ് പ്രവേശനത്തിനായി നൽകിയ അഞ്ച് ലക്ഷം തിരിച്ചു കിട്ടിയില്ല, രണ്ട് കുട്ടികളെയും തട്ടിക്കൊണ്ട് പോകാൻ ലക്ഷ്യമിട്ടു

കൊല്ലം. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയത് നഴ്‌സിങ് പ്രവേശനവുമായി ബന്ധപ്പെട്ടെന്ന് പത്മകുമാര്‍ പോലീസിനോട് പറഞ്ഞതായി സൂചന. പ്രവേശനം ലഭിക്കുന്നതിന് അഞ്ച് ലക്ഷം നല്‍കി. എന്നാല്‍ പ്രവേശനം…

7 months ago

പിടിയിലായ പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു, കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്ന് മൊഴി

കൊല്ലം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിടിയിലായ ുത്മകുമാറിന്റെ ഫോട്ടോ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ പത്തിലധികം ചിത്രങ്ങള്‍ പോലീസ് കാണിച്ചു. കേസില്‍ മൂന്ന് പേരാണ് പോലീസ് പിടിയിലായത്.…

7 months ago

അറസ്റ്റ് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, നിര്‍ണായകമായത് നീലക്കാര്‍

തിരുവനന്തപുരം. ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ നിര്‍ണായകമായത് കാര്‍ കേന്ദ്രികരിച്ച് പോലീസ് നടത്തിയ അന്വേഷണം. കുട്ടിയെ തട്ടിക്കൊണ്ട് പോയത് വെള്ള കാറിലാണെങ്കിലും കുട്ടിയുമായി നഗരത്തിലെത്തിയ…

7 months ago

കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയില്‍, പ്രതികളെ പിടികൂടിയത് തെങ്കാശിയില്‍ നിന്നും

കൊല്ലം. ഓയൂരില്‍ നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്ന് പേര്‍ പോലീസ് പിടിയിലെന്ന് വിവരം. പ്രതികളായ മൂന്ന് പേരെ പിടികൂടിയത് കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ്.…

7 months ago

തനിക്ക് ശിക്ഷ കിട്ടണമെങ്കില്‍ കിട്ടട്ടെ, കുഞ്ഞിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ തിരിച്ചു കിട്ടിയതില്‍ എല്ലാവരോടും നന്ദി

കൊല്ലം. മകളെ തട്ടിക്കൊണ്ട് പോയ കേസില്‍ തനിക്ക് ശിക്ഷ ലഭിക്കുന്നെങ്കില്‍ കിട്ടട്ടെ എന്ന് കുട്ടിയുടെ പിതാവ്. താന്‍ പത്തനംതിട്ട സ്വകാര്യ ആശുപുത്രിയില്‍ മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നു.…

7 months ago