kidnap case

സംഘത്തില്‍ കൂടുതല്‍ സ്ത്രീകള്‍, രണ്ട് പേരുടെ രേഖ ചിത്രം കൂടി പുറത്തുവിട്ടു

കൊല്ലം. ആറുവയസ്സുകാരിയെ കൊല്ലം ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ പേരുടെ രേഖ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ മൊഴി കൊട്ടാരക്കര മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തി.…

7 months ago

കുട്ടിയെ കൊണ്ടുപോയത് അച്ഛൻ വാങ്ങിയ കാശ് തിരിച്ച് വാങ്ങാൻ, നഴ്സിങ്ങ് റിക്രൂട്ട്മെന്റിന്റെ പേരിൽ തട്ടിപ്പ്

കൊല്ലം ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ സാമ്പത്തിക ഇടപാടുകള്‍. ഈ സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍ കുട്ടിയുടെ അച്ഛന്‍ തന്നെയാണെന്നാണ് പുറത്തുവരുന്ന വിവരം. കുട്ടുയുടെ പിതാവിന്റെ…

7 months ago

കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ മനുഷ്യക്കടത്ത് സംഘമല്ല, അന്വേഷണം സാമ്പത്തിക ഇടപാടുകളിലേക്ക്

തിരുവന്തപുരം. ഓയൂരില്‍ നിന്നും ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയസംഭവത്തില്‍ പോലീസ് അന്വേഷണം നിര്‍ണായക ഘടത്തില്‍. കുട്ടിയെ തട്ടിക്കൊണ്ട് പോയത് മനുഷ്യക്കടത്ത് സംഘമാല്ലെന്ന് പോലീസ് സംശയിക്കുന്നത്. കുട്ടിയുടെ അടുത്ത ബന്ധുവിനെ…

7 months ago

പോലീസ് പുറത്തുവിട്ട രേഖ ചിത്രത്തിലെ വ്യക്തി കരിക്കോട് അബ്ദുല്‍ മജീദിനേ പോലെ

കൊല്ലം. ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പോലീസ് പുറത്തുവിട്ട രേഖ ചിത്രത്തിലെ വ്യക്തിയെ പോലെ ഇരിക്കുന്ന ഷാജഹാനെ പ്രതിയായി ചിത്രീകരിക്കുന്നു എന്ന് പരാതി. കരിക്കോട് സ്വദേശി അബ്ദുല്‍…

7 months ago

കുട്ടിക്ക് ഭക്ഷണം കൊടുത്തു, കാര്‍ട്ടൂണ്‍ കാണിച്ചു, പോലീസിനൊപ്പം കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചുവെന്ന് എഡിജിപി

കൊല്ലം. അബിഗേല്‍ സാറയെ കണ്ടെത്താന്‍ പോലീസ് സേനയ്‌ക്കൊപ്പം കേരളത്തിലെ ജനങ്ങളും ഒറ്റക്കെട്ടായി ഇറങ്ങിയെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കുട്ടിയെ സുരക്ഷിതമായി തിരിച്ച് കിട്ടിയതാണ് വലിയ സന്തോഷം.…

7 months ago

അബിഗേലിനെ തട്ടിക്കൊണ്ടു പോയ സ്ത്രീയെക്കുറിച്ച് സൂചന, പോലീസ് വാടക വീട്ടില്‍ പരിശോധന നടത്തി

കൊല്ലം. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സ്ത്രീയെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന. ഇവര്‍ കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമിസിക്കുന്ന സ്ത്രീയാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംശയിക്കുന്ന സ്ത്രീയുടെ…

7 months ago

അബിഗേലുമായി പ്രതിയായ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി, ലിങ്ക് റോഡില്‍ നിന്നാണ് കുഞ്ഞും സ്ത്രീയും കൈകാണിച്ചതെന്ന് ഡ്രൈവര്‍

കൊല്ലം. ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസ്സുകാരിയെ കൊല്ലം ആശ്രമം മൈതാനത്ത് എത്തിക്കാനായി പ്രതിയായ യുവതി സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കണ്ടെത്തി. കുട്ടിയെ ആശ്രമം മൈതാനത്ത് നിന്നും കണ്ടെത്തിയ…

7 months ago

രാത്രി വീട്ടിലായിരുന്നു, രാവിലെയാണ് കാറില്‍ കയറിയതെന്ന് അബിഗേല്‍ പറഞ്ഞുവെന്ന് നാട്ടുകാര്‍

കൊല്ലം. രാത്രി വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേല്‍ നാട്ടുകാരോടു പറഞ്ഞു. കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയ നാട്ടുകാരോടാണ് കുട്ടിഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്നലെ രാത്രി വീട്ടിലാണ് തങ്ങിയതെന്നും രാവിലെയാണ് കാറില്‍…

7 months ago

മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് ശേഷം അബിഗേലിനെ കണ്ടെത്തി, കൊല്ലം ആശ്രാമം മൈതാനത്തുനിന്നാണ് കണ്ടെത്തിയത്

കൊല്ലം. ഓയൂരില്‍ നിന്നും തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തിയതായി റിപ്പോര്‍ട്ടി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കമ്മീഷണര്‍ ഓഫീസിലേക്ക് മാറ്റിയതായിട്ടാണ് വിവരം. പോലീസ് 20…

7 months ago

ഇത്ര അടുത്തു നിന്നും മോചനദ്രവ്യം ആവശ്യപ്പെടാറില്ല, പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ടെന്ന് പോലീസ്

തിരുവനന്തപുരം. കുട്ടിയെ ഓയൂരില്‍ നിന്നും കൃത്യമായ ആസൂത്രണത്തോടെയാണ് നാലംഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പോലീസ്. സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെയും വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതുമാണ് പോലീസിനെ…

7 months ago