kidnap case

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം, ആരെയും സംശയമില്ലെന്ന് കുട്ടിയുടെ അമ്മ

കൊല്ലം. കുട്ടിയെ ഓയൂരില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ആരെയും സംശയമില്ലെന്നും ആരുമായും ശത്രിതയുമില്ലെന്നും കുട്ടിയുടെ അമ്മ. കുട്ടി ട്യൂഷന് പോകുന്ന വീടിന് അടുത്താണ്. വണ്ടികള്‍ എല്ലാം…

7 months ago

മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന കോൾ പാരിപ്പള്ളിയിൽ നിന്ന്, വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ ഫോണിൽ നിന്നാണ് കോൾ വന്നത്

കൊല്ലം. ആറുവയസ്സുകാരിയെ ഓയൂരില്‍ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയ്ക്ക് വന്ന കോള്‍ പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ…

7 months ago

തിരുവല്ലയില്‍ ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയതായി ഭര്‍ത്താവ്

പത്തനംതിട്ട. ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയതായി ഭര്‍ത്താവിന്റെ പരാതി. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. രാത്രി ഭാര്യയ്ക്കും കുട്ടിയ്ക്കും ഒപ്പം സഞ്ചരിക്കുമ്പോള്‍ ഭാര്യയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക്…

10 months ago

കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയ അഞ്ചംഗ സംഘം പോലീസ് പിടിയില്‍

കോഴിക്കോട്. യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ അഞ്ചംഗ സംഘം പോലീസ് പിടിയില്‍. മലപ്പുറം കാളികാവ് സ്വദേശികളാണ് പോലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ യുവാവിനെയാണ് സംഘം തട്ടിക്കൊണ്ട് പോയത്.…

10 months ago

സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ട് പോയി 1000 രൂപ ആവശ്യപ്പെട്ട് മര്‍ദിച്ച കേസില്‍ പ്രതികള്‍ പോലീസ് പിടിയില്‍

കൊച്ചി. സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ പിടിയില്‍. കുമ്പളം സ്വദേശിയായ 15 കാരനെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തില്‍ കുമ്പളം സ്വദേശികളായ ആദിത്യന്‍, ആശിര്‍വാദ്, ആഷ്‌ലി ആന്റണി,…

10 months ago

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 35000 രൂപ പിഴയും

കൊച്ചി. വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീടിപ്പിച്ച കേസില്‍ പ്രതിക്ക് 16 വര്‍ഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ച് കോടതി. 2021 ജനുവരിയിലാണ് കേസിലേക്ക് നയിച്ച…

11 months ago

യുവാവിനെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച അഞ്ചംഗ സംഘം പോലീസ് പിടിയിൽ

കൊച്ചി. യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍ അഞ്ച് പേരെ പോലീസ് പിടികൂടി. എഡ്വിന്‍, അബ്ദുല്‍ മുഹമ്മദ്, പ്രസാദ്, കമല്‍, കിരണ്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…

11 months ago

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്

ലക്‌നൗ. ഏഴ് വയസ്സുള്ള കുട്ടിയെ തട്ടിക്കോണ്ട് പോയി പണം ആവശ്യപ്പെട്ട സംഘത്തെ വെടിവച്ചു വീഴ്ത്തി യുപി പോലീസ്. മൊറാദാബാദിലെ ബുദ്ധി വിഹാര്‍ കോളനിയില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന…

11 months ago

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

തിരുവനന്തപുരം. കാട്ടക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പോലീസ് പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറായ കിരണ്‍ കുമാര്‍, പൊന്‍മിടി സ്റ്റേഷനിസലെ സിവില്‍…

1 year ago

30 വര്‍ഷമായി പോലീസിനെ വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തിരുവനന്തപുരം. 30 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിയാണ് പിടിയിലായത്. എടക്കര തപാലതിര്‍ത്തിയില്‍ കരുനെച്ചി ഭാഗത്ത് മാപ്പിളത്തൊടി വീട്ടില്‍ അബ്ദു എന്നു വിളിക്കുന്ന…

1 year ago