Killed

50 ബന്ദികൾ കൊല്ലപ്പെട്ടു, ഇനി ജൂത യുദ്ധം കനക്കും, ചോദിച്ച് വാങ്ങാൻ ഹമാസ്

ഹമാസ് പിടിച്ച് കൊണ്ടുപോയ 50 ഇസ്രായേലികൾ വധിക്കപ്പെട്ടു എന്ന് ഞടുക്കുന്ന റിപോർട്ട്. ഒക്ടോബർ 7നു ഹമാസ് ഭീകരർ ഇസ്രായേലിൽ നിന്നും തട്ടികൊണ്ട് പോയ 200ലധികം ബന്ധികളിൽ ഉൾപ്പെട്ട…

8 months ago

അമ്മയെ വെട്ടിക്കൊലപ്പെടുത്തി മകൻ; എൽഎൽബി ബിരുദധാരിയായ പ്രതി മാനസിക പ്രശ്‌നമുള്ള ആളെന്ന് പൊലീസ്

കൊച്ചി ചമ്പക്കരയിൽ മകൻ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. തുരുത്തി അമ്പലത്തിനു സമീപം ബ്ലൂക്ലൗഡ് ഫ്ലാറ്റിൽ താമസിക്കുന്ന കാഞ്ഞിരമറ്റം വേലിൽ അച്ചാമ്മ ഏബ്രഹാം (77) ആണു ക്രൂരമായി കൊല്ലപ്പെട്ടത്. മകൻ…

12 months ago

അയൽവാസിയുടെ വെട്ടേറ്റ് നാലു വയസുകാരന് ദാരുണാന്ത്യം

വയനാട്ടിൽ അയൽവാസിയുടെ വെട്ടേറ്റ് ​ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസുകാരന് ദാരുണാന്ത്യം. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിന്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ…

2 years ago

സൈനിക വാഹനം മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനും

ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് മരിച്ചവരില്‍ മലയാളി സൈനികനായ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി മുഹമ്മദ് ഷൈജലും. കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറായിരുന്നു മുഹമ്മദ് ഷൈജല്‍.…

2 years ago

സ്കൂളിലുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി ജോ ബൈഡൻ

അമേരിക്കയിലെ ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. അക്രമങ്ങളിൽ മനംമടുത്തു ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ കഴിയില്ല…

2 years ago

വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

ജ​റൂ​സ​ലം: അ​ധി​നി​വേ​ശ ​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് ര​ണ്ട്…

2 years ago

ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: മണ്ണാര്‍ക്കാട് ആനമൂളി വനത്തില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. പാലവളവ് ഊരിലെ ബാലന്‍ ആണ് കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ചത്.…

2 years ago

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മിൽ വെടിവെപ്പ് ഉണ്ടായത്. ഇന്ന് രാവിലെ…

2 years ago

ആലപ്പുഴയില്‍ ബിജെപി നേതാവിനെ വെട്ടി കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടില്‍…

3 years ago

എസ്ഡിപിഐ സംസ്ഥാന സെക്രട്ടി കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തി

മണ്ണാഞ്ചേരി: എസ്ഡിപിഐ സംസ്ഥാന സെക്രട്ടി കെ എസ് ഷാനെ വെട്ടി കൊലപ്പെടുത്തി. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് നാല്‍പ്പതോളം വെട്ടുകള്‍…

3 years ago