kiran kumar

കിരൺ കുമാർ ഇനി ഒറ്റയ്ക്ക് എട്ടാം ബ്ലോക്കിലെ അഞ്ചാം സെല്ലിൽ, അന്തിയുറങ്ങുക സിമന്റ് തറയിൽ

സ്വത്തിനോടും പണത്തോടും അതിയായ ആർത്തിയുണ്ടായിരുന്ന കിരൺ കുമാർ ഇനി പത്തു വർഷത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിൽ. ലക്ഷങ്ങൾ വിലവരുന്ന പട്ടുമെത്തയിൽ കിടന്നുറങ്ങിയ കിരൺകുമാർ ഇനി അന്തിയുറങ്ങുക പായിൽ…

2 years ago

മകള്‍ക്ക് നീതി ലഭിച്ചു, വിധിയില്‍ സംതൃപ്തനെന്ന് വിസ്മയയുടെ അച്ഛന്‍

വിസ്മയാ കേസിൽ പ്രതി കിരണിനെ പത്ത് വർഷം കഠിന തടവിന് വിധിച്ച കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയുടെ വിധിയിൽ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ. അന്വേഷണ ഉദ്യോഗസ്ഥർ,…

2 years ago

കിരണിന് ജീവപര്യന്തം കിട്ടിയില്ല, മേൽക്കോടതിയെ സമീപിക്കും; വിസ്മയയുടെ അമ്മ

വിസ്മയ കേസിലെ പ്രതി കിരൺകുമാറിന് കോടതിയിൽ നിന്ന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ. നിമയപോരാട്ടം തുടരാനാണ് തീരുമാനം. പ്രതിക്ക് ജീവപര്യന്തമെങ്കിലും ലഭിക്കാനായി ഏതറ്റംവരെയും…

2 years ago

അച്ഛന് ഓര്‍മക്കുറവ്, അമ്മയ്ക്കും രോഗം, നോക്കാന്‍ ആളില്ല, കുറ്റം ചെയ്തിട്ടില്ലെന്നും കിരണ്‍ കുമാര്‍

കൊല്ലം: അച്ഛന് ഓര്‍മക്കുറവാണെന്നും നോക്കാന്‍ ആളില്ലെന്നും വീടിന്റെ ഉത്തരവാദിത്വം തനിക്കെന്നും വിസ്മയ കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കിരണ്‍ കുമാര്‍ കോടതിയോട്. ശിക്ഷാ വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും…

2 years ago

സമൂഹത്തിന് നൽകിയ സന്ദേശമാണ് ഈ വിധി, വിസ്മയയ്ക്ക് നീതി ലഭിച്ചു; വിസ്മയയുടെ അച്ഛൻ

സമൂഹത്തിന് നൽകിയ സന്ദേശമാണ് വിസ്മയാ കേസിലെ വിധിയെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിധിയിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ‘പ്രതീക്ഷിച്ച വിധിയാണ് ലഭിച്ചത്. സന്തോഷമുണ്ട്. ആരോപിച്ച എല്ലാ…

2 years ago

കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി; വീണ്ടും ജയിലിലേക്ക്

കിരൺ കുമാറിന്റെ ജാമ്യം റദ്ദാക്കി. കോടതി മുറിക്കുള്ളിലുള്ള കിരൺ കുമാറിനെ ഇനി ജയിലിലേക്ക് മാറ്റും. വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ്…

2 years ago

വിസ്മയ കേസ് വിധി സർക്കാർ ഉദ്യോ​ഗസ്ഥർക്ക് പാഠമാകണം; മന്ത്രി ആന്റണി രാജു

വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതോടെ ശിക്ഷ ഉറപ്പായെന്ന് മന്ത്രി ആന്റണി രാജു. സർക്കാർ ഉദ്യോ​ഗസ്ഥർക്ക് ഈ വിധി ഒരു പാഠമാകണം. ജാമ്യം…

2 years ago

എന്റെ കുട്ടിയെ ഞാൻ കളിഞ്ഞിട്ടില്ല, മോളുടെ കരച്ചിൽ കേട്ട് അവളെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു; വിസ്മയയുടെ അച്ഛൻ

കഴിഞ്ഞ ദിവസം വിസ്മയയുടെ ശബ്ദസന്ദേശം ചർച്ചയായതോടെ മലയാളികൾ ഒന്നടങ്കം ചോദിച്ച ഒരു ചോദ്യമുണ്ട്. വീട്ടിൽ പീഡനം സഹിക്കുന്നു, അവിടെ നിക്കാൻ വയ്യ എന്ന് മകൾ കരഞ്ഞ് പറഞ്ഞിട്ടും…

2 years ago

കാര്‍ കണ്ട് എന്റെ കിളി പോയി, നിങ്ങളുടെ എച്ചിത്തരം; കിരണ്‍കുമാര്‍ വിസ്മയയോട് വിലപേശുന്ന ഓഡിയോ പുറത്ത്‌

കിരണ്‍ കുമാര്‍ സ്ത്രീധനം ആവശ്യപ്പെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. തനിക്കിഷ്ടപ്പെട്ട കാറല്ല ലഭിച്ചതെന്നാണ് കിരണ്‍ കുമാര്‍ പറയുന്നത്. വിസ്മയ കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം നില്‍ക്കെയാണ്…

2 years ago

പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ; വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. പഴുതടച്ച അന്വേഷണമാണ് നടന്നതെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. കിരണ്‍ കുമാര്‍ ജയിലില്‍ കഴിഞ്ഞ…

2 years ago