Kitex

കേരളത്തിൽ നിന്ന് പിണറായി തുരത്തി ഓടിച്ച കിറ്റെക്സ് ഇന്ന് ലോത്തിലെ തന്നെ ഒന്നാമൻ, മധുര പ്രതികാരം

ലോകത്തിലെ ഏറ്റവും നീളം കൂടിയ വസ്ത്രനിർമ്മാണ ഫാക്ടറി എവിടെയാണ് എന്നറിയാമോ? അതങ്ങ് തെലുങ്കാനയിലാണ്. ആരുടേതാണെന്നറിയാമോ നമ്മുടെ കിറ്റെക്സ് സാബുവിന്റെ. കേരളത്തിൽ നിന്നും നാണം കെടുത്തി വിട്ട അതെ…

8 months ago

കിറ്റക്സ് തൊഴിലാളികളും ശ്രീനിജൻ എംഎൽഎയും തമ്മിൽ തർക്കം; സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് കിറ്റക്സ് തൊഴിലാളികൾ

കിഴക്കമ്പലത്ത് കുന്നത്തുനാട് എംഎൽഎ ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മിൽ തർക്കം. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികൾ ചികിത്സ തേടി.…

2 years ago

നിങ്ങള്‍ക്ക് വേണ്ടത് എന്നെയാണെങ്കില്‍ എന്നെയാണ് തുറുങ്കിലടക്കേണ്ടത്, ഈ പട്ടിണി പാവങ്ങളെയല്ല;

കൊച്ചി: കിഴക്കമ്ബലത്ത് കി‌റ്റെക്‌സ് ജീവനക്കാരായ തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ കിറ്റെക്‌സ് എം.ഡി സാബു ജേക്കബ്. നടന്നത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. എന്നാല്‍ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍…

2 years ago

അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവ൦; ജില്ലാ ലേബർ ഓഫീസറുടെ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നു മന്ത്രി വി ശിവൻകുട്ടി

കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ജില്ലാ ലേബർ കമ്മീഷണർ നേരിട്ട് പരിശോധിച്ച് തെളിവെടുക്കുമെന്നും റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. പ്രതികൾ…

2 years ago

കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് കെ സുരേന്ദ്രൻ

കിറ്റക്സ് വിഷയത്തിൽ വീഴ്ച സർക്കാരിൻ്റേതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റ ബാങ്ക് സർക്കാരിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗ്ലാദേശികളും രോഹിങ്ക്യൻ അഭയാർത്ഥികളും…

2 years ago

തങ്ങളുടെ തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല; കിഴക്കമ്പലം സംഭവത്തിൽ പ്രതികരണവുമായി കിറ്റെക്സ് എംഡി

കൊച്ചി: തങ്ങളുടെ തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരല്ലെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ പ്രതികരികുകയായിരുന്നു അദ്ദേഹം.…

2 years ago

എറണാകുളത്ത് പോലീസ് ജീപ്പിന്‌ തീയിട്ട് കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ; പല പോലീസുകാർക്കും സാരമായി പരിക്ക്

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികൾ ക്രിസ്മസ് ആഘോഷങ്ങളുടെ മറവിൽ പൊലീസുകാരെ ആക്രമിച്ചു. അക്രമം അഴിച്ചുവിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് ജീപ്പ് അടിച്ചുതകർത്തതിന് ശേഷം…

2 years ago

തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളുമായി കിറ്റെക്സ്

തെലങ്കാനയില്‍ 2400 കോടിയുടെ നിക്ഷേപ പദ്ധതികളില്‍ ഒപ്പുവെച്ച് കിറ്റെക്സ്. 22,000 പേര്‍ക്ക് നേരിട്ടും 18,000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി. 40,000 തൊഴിലവസരങ്ങളില്‍ 85 ശതമാനവും…

3 years ago

തെലുങ്കാനയിൽ നിന്നും ബിസിനസിനു വന്ന ആളെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു

കേരളത്തിൽ ബിസിൻസ് നടത്തുന്ന തെലുങ്കാന സ്വദേശിയായ പ്രവാസി യുവാവിനെ കൊള്ളയടിച്ച് കൊല്ലാൻ ശ്രമിച്ചു. തലക്ക് നേർക്ക് നാടൻ തോക്ക് ചൂണ്ടി, സ്വർണ്ണ മാല, 7 പവന്റെ ബ്രേസ്ലെറ്റ്, 2 ഡയംണ്ട്…

3 years ago

കിറ്റെക്‌സുമായുള്ള പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങുന്നു; തിങ്കളാഴ്ച എം.എല്‍.എമാരുടെ യോഗം

കൊച്ചി: കിറ്റെക്സുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുത്ത് പിണറായി സര്‍ക്കാര്‍. ഇതിനായി തിങ്കളാഴ്ച്ച എറണാകുളം കളക്ടറുടെ ചേംബറില്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ത്തു. അതേസമയം, കിറ്റെക്‌സ് ഉടമയുമായി വ്യക്തിപരമായ വിദ്വേഷം ഇല്ലെന്ന്…

3 years ago