KM Shaji MLA

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ഈ കള്ളത്തരങ്ങളിൽ പങ്കുണ്ട്, ദിവസങ്ങൾക്കുള്ളിൽ സമൻസ് വരികയും അകത്താവുകയും ചെയ്യും, കെ എം ഷാജി

മാട്ടൂൽ∙ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു കള്ളത്തരങ്ങളിൽ പങ്കുണ്ട്. ദിവസങ്ങൾക്കുള്ളിൽ സമൻസ് വരികയും അകത്താവുകയും ചെയ്യുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ഇന്നലെ മാട്ടൂൽ…

4 weeks ago

പ്ലസ് ടു കോഴക്കേസ്, മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്

ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്‍‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജിക്ക് സുപ്രീം കോടതി നോട്ടിസ്. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടിസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി…

10 months ago

പരസ്യമായ അഭിപ്രായപ്രകടനം; കെഎം ഷാജിയോട് വിശദീകരണം തേടാന്‍ മുസ്ലീം ലീഗ്

മലപ്പുറം. മുസ്ലീം ലീഗുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതുവേദിയില്‍ അഭിപ്രായം പറഞ്ഞ കെഎം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലീം ലീഗ്. പാര്‍ട്ടിയിലെ വിഷയങ്ങള്‍ സംബന്ധിച്ച് പരസ്യമായി അഭിപ്രായപ്രകനം ശരിയല്ലെന്ന്…

2 years ago

മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി പ്രതിയായ കോഴക്കേസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

കണ്ണൂര്‍/ അഴിക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുവാന്‍ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി. 2020ല്‍ രജിസ്ട്രര്‍…

2 years ago

കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

മുൻ എംഎൽഎയും മുസ്ലീം ലീ​ഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.പ്ലസ് ടു കോഴക്കേസിൽ ഇഡി…

2 years ago

ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍ ; കെ എം ഷാജിക്കെതിരെ ബെന്യാമിന്‍

വിജിലന്‍സ് അന്വേഷണത്തിന് പിന്നാലെ കെ എം ഷാജി എംഎല്‍എ പരിഹസിച്ച്‌ എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. പുതിയ നോവലിന്റെ പേര് ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങള്‍ എന്നാണെന്നും…

3 years ago

വിജിലന്‍സ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് 50 ലക്ഷം രൂപ പിടിച്ചു

വിജിലന്‍സ് റെയ്ഡില്‍ കെ. എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 50ലക്ഷം രൂപ കണ്ടെത്തി. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഷാജിയുടെ കോഴിക്കോട്ടെയും…

3 years ago

കെഎം ഷാജി കുടുങ്ങും, വരവിനെക്കാൾ 166% അധിക സ്വത്തെന്ന് വിജിലൻസ് കണ്ടെത്തല്‍

മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ എം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. 2011 മുതല്‍…

3 years ago

എല്‍ഡിഎഫിന് തിരിച്ചടി, അഴീക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജിയുടെ പത്രിക സ്വീകരിച്ചു

അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എം ഷാജിയുടെ പത്രിക സ്വീകരിച്ചു. ഷാജിയെ ആറ് വര്‍ഷത്തേക്ക് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നല്‍കിയ പരാതി തള്ളിയാണ്…

3 years ago

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരെയും വെറുതെ വിടില്ല,ഭീഷണിയുമായി കെ എം ഷാജി എംഎല്‍എ

കണ്ണൂര്‍: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉദ്യോഗസ്ഥരടക്കമുള്ളവരെ വെറുതെ വിടില്ല എന്നും തനിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് എട്ടിന്‍റെ പണി നല്‍കുമെന്നും കെ.എം ഷാജി എം.എല്‍.എ. കണ്ണൂര്‍ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച…

3 years ago