kn balagopal

പണം കിട്ടാത്തത് കൊണ്ട് വകുപ്പുകളുടെ പ്രവര്‍ത്തനം നടക്കുന്നില്ല, മന്ത്രിസഭായോഗത്തില്‍ പരാതിയുമായി മന്ത്രിമാര്‍

തിരുവനന്തപുരം. വകുപ്പുകളുടെ പ്രവര്‍ത്തനം പണം ലഭിക്കാത്തതിനാല്‍ നടക്കുന്നില്ലെന്ന് പരാതി പറഞ്ഞ് മന്ത്രിമാര്‍. മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാരുടെ പരാതി. ധനവകുപ്പില്‍ നിന്നും പണം അനുവദിക്കാത്തതിനാല്‍ പല പദ്ധതികളും നടത്താന്‍ സാധിക്കുന്നില്ലെന്നും…

10 months ago

സാമ്പത്തിക പ്രതിസന്ധി, വകുപ്പുകളുടെ പഞ്ചനക്ഷത്ര സൗകര്യം വിലക്കി ധനവകുപ്പ്

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങളും ചിലവ് ചുരുക്കണമെന്ന് ധനവകുപ്പ്. സെമിനാറുകള്‍, ശില്‍പശാലകള്‍, പരിശീലന പരിപാടികള്‍ എന്നിവ നടത്തുമ്പോള്‍ പഞ്ചനക്ഷത്ര…

10 months ago

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ മാത്യു കുഴല്‍നാടന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ധനമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ അന്വേഷണം നടത്താന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ നിര്‍ദേശം. മാത്യു കുഴല്‍നാടന്റെ പരാതിയില്‍ പരിശോധിക്കുക എന്ന…

10 months ago

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി, ബില്ലുകള്‍ പാസാക്കുന്നതില്‍ നിയന്ത്രണം

തിരുവനന്തപുരം. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ലക്ഷത്തില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കണമെങ്കില്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി…

10 months ago

കെഎൻ ബാലഗോപാൽ ധനമന്ത്രി പട്ടം ഒഴിവാക്കി വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. കേരളത്തിലെ ജനങ്ങളുടെ ഓണം അവതാളത്തിലാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ സുരേന്ദ്രന്‍. ധനമന്ത്രിയുടെ പട്ടം ഒഴിവാക്കി കെഎന്‍ ബാലഗോപാല്‍ വേറെ പണിക്ക് പോകുന്നതാണ് നല്ലതെന്നും അദ്ദേഹം…

10 months ago

കേരളത്തിലെ യുഡിഎഫ് എംപിമാര്‍ ജനങ്ങളോട് വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കെഎന്‍ ബാലഗോപാല്‍

ന്യൂഡല്‍ഹി. സംസ്ഥാനത്തെ യുഡിഎഫ് എംപിമാര്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അതേസമയം സംസ്ഥാനത്തെ കടം എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം…

10 months ago

ഗുരുതര സാമ്പത്തിക പ്രതിസന്ധി, അടുത്ത വർഷവും ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്ന് ധനവകുപ്പ്

തിരുവനന്തപുരം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനാല്‍ അടുത്ത വര്‍ഷവും ചെലവുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് എല്ലാ വകുപ്പുകള്‍ക്കും ധനവകുപ്പിന്റെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം ഒഴികെയുള്ള…

11 months ago

സപ്ലൈകോയ്‌ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്, എല്ലാവർക്കും ഓണകിറ്റ് നൽകാൻ കഴിയില്ലെന്ന് ധനമന്ത്രി

സപ്ലൈകോയ്‌ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഓണത്തിന് ആവശ്യമായ സഹായം ചെയ്യും. സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എൻ ബാലഗോപാൽ. കൊറോണയുടെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ…

11 months ago

രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ ഒരുമിച്ച് നല്‍കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം. രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ തുക സര്‍ക്കാര്‍ വിഷു പ്രമാണിച്ച് ഒരു മിച്ച് വിതരണം ചെയ്യുന്നു. കേരളത്തിലെ 60 ലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് പെന്‍ഷന്‍ ലഭിക്കുമെന്ന് ധനമന്ത്രി…

1 year ago

കിഫ്ബി വായ്പ; തിരിച്ചടച്ച തുക സംസ്ഥാനത്തിന്റെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാനം

തിരുവനന്തപുരം. കിഫ്ബി എടുത്ത വായ്പയിൽ നിന്ന് തിരിച്ചടച്ച തുക സംസ്ഥാനത്തിൻറെ വായ്പാ കണക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്രം ഇത് അനുവദിച്ചാൽ…

1 year ago