kn balagopal

പാര്‍ലമെന്റിലേക്ക് കാളവണ്ടിയില്‍ പോകട്ടെ’; പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് ധനമന്ത്രി

ഇന്ധന നികുതി വിഷയത്തില്‍ നിയമ സഭയില്‍ പ്രതിപക്ഷ ഭരണപക്ഷ വാക്‌പോര്. ഇന്ധന വിലവര്‍ദ്ധനവിന് എതിരെ വ്യത്യസ്ത പ്രതിഷേധവുമായിട്ടായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ ഇന്ന് നിയമ സഭയിലെത്തിയത്. പ്രതിപക്ഷ നേതാവിന്റെ…

3 years ago

ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി; ‘യുഡിഎഫ് ഭരണകാലത്ത് ഇന്ധന നികുതി കൂട്ടിയത് 13 തവണ

തിരുവനന്തപുരം: കേരളം ആറു വര്‍ഷത്തിനിടെ ഇന്ധന നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മറ്റ് പല സംസ്ഥാനങ്ങളും ഇക്കാലയളവില്‍ നികുതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും കേരളം നികുതി വര്‍ധിപ്പിക്കാത്തതിനാലാണ്…

3 years ago

തെറ്റിദ്ധരിപ്പിക്കരുത്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല: ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ സെസ് കുറയ്ക്കുകയാണ്…

3 years ago

6000 കോടി കേന്ദ്രത്തിന് പോകും; പെട്രോളും ഡീസലും ജിഎസ്ടിയില്‍ വരുന്നതിനെ എതിര്‍ക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തുന്ന കാര്യം നാളെ ചേരുന്ന ജി.എസ്.ടി.കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചാല്‍ കേരളം എതിര്‍ക്കുമെന്ന് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ വന്‍പ്രത്യാഘാതമുണ്ടാക്കുന്നതാണ് ഈ…

3 years ago

ഓണക്കാലത്ത് ഇത്തവണ സര്‍കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളമില്ല; ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തില്‍

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണക്കാലത്ത് ഇത്തവണ സര്‍കാര്‍ ജീവനക്കാര്‍ക്ക് രണ്ടു ശമ്പളം കിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . ബോണസും ഉത്സവബത്തയും നല്‍കുന്നതും അനിശ്ചിതത്വത്തിലായിരിക്കയാണെന്നും…

3 years ago

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ഇന്ന്: ആരോഗ്യത്തിനും സാമ്പത്തിക പാക്കേജുകൾക്കും ഊന്നൽ

കോവിഡ് തീർത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. ബജറ്റ് അവതരണം രാവിലെ 9 മുതൽ. ചുമതലയേറ്റ രണ്ടാഴ്ചയ്ക്ക് ശേഷം ധനമന്ത്രി…

3 years ago