kochi metro

കൊച്ചി മെട്രോ നിർമാണത്തിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്

പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം കഠിന തടവ്. ലോറി ഡ്രൈവർ രാജസ്ഥാൻ…

2 weeks ago

ശിവരാത്രി മഹോത്സവം, സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: ശിവാരാത്രി മഹോത്സവത്തിന്റെ പശ്ചാത്തലത്തിൽ സർവീസ് സമയം ദീർഘിപ്പിച്ച് കൊച്ചി മെട്രോ. ആലുവാ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തുന്നവർക്ക് സൗകര്യപ്രദമാകും വിധത്തിലാണ് സർവീസ് സമയം നീട്ടുന്നത്. ഇന്നും നാളെയും…

2 months ago

തൃപ്പുണിത്തുറ മെട്രോ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മെട്രോയുടെ തൃപ്പുണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു. കൊൽക്കത്തയിൽ നിന്നും ഓൺലൈനായാണ് പ്രധനമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പുണിത്തുറ. വ്യവസായ…

2 months ago

കൊച്ചി മെട്രോ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ ബുധനാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിന് സമര്‍പ്പിക്കും. ബുധനാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ നിന്നും…

2 months ago

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 378 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ട പിങ്ക് ലൈന്‍ നിര്‍മാണത്തിനായി 378 കോടി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയും മുതല്‍…

5 months ago

ആറാം വാർഷിക ദിനം, കൊച്ചി മെട്രോയിൽ ജൂൺ 17-ന് 20 രൂപ നിരക്കിൽ എവിടേയ്ക്കും പോകാം

എറണാകുളം : കൊച്ചി മെട്രോയുടെ ആറാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ച് യാത്രക്കാർക്ക് 20 രൂപ നിരക്കിൽ എവിടേയ്ക്കും യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ പിറന്നാൾ ദിനമായ ജൂൺ പതിനേഴിനാണ്…

11 months ago

ശരാശരി 80,000 യാത്രക്കാർ മാത്രം, കൊച്ചി മെട്രോ പ്രതിദിനം ഒരു കോടി നഷ്ടത്തിൽ.

കൊച്ചി. കണക്ക് കൂട്ടിയ യാത്രക്കാരില്ലാതെ നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പദ്ധതി പ്രതിസന്ധിയിലേക്ക്. യാത്രക്കാരുടെ എണ്ണത്തിലെ കുറവ് രണ്ടാംഘട്ട പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ പ്രതിസന്ധിയിലാക്കിയിരി ക്കുകയാണ്. നിലവില്‍…

1 year ago

യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്

എറണാകുളം: യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. ഇന്ന് യാത്രയ്‌ക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 30 രൂപ ആണ്. 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം…

1 year ago

കൊച്ചി മെട്രോ തൂണിന് പുറത്തെ വിള്ളലിൽ ആശങ്ക വേണ്ട- കെഎംആർഎൽ

കൊച്ചി മെട്രോ തൂണിൻറെ പുറത്തുള്ള വിള്ളലിൽ ആശങ്ക വേണ്ടെന്ന് കെഎംആർഎൽ. മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും മെട്രോ കമ്പനി അറിയിച്ചു. ഇടപ്പള്ളി പത്തടിപ്പാലത്തെ…

1 year ago

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് തുടക്കം; ഓണസമ്മാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചി. കൊച്ചി മെട്രോയുടെ എസ് എന്‍ ജംങ്ഷന്‍ മുതല്‍ വടക്കേകോട്ടവരെയുള്ള ഘട്ടത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ നീളുന്ന കൊച്ചി മെട്രോ രണ്ടാം…

2 years ago