kochi water fed

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം പൊങ്ങി. ഓടകൾ നിറഞ്ഞ് മലിനജലം റോഡുകളിലേക്ക്…

1 month ago