kodakara case

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ ബിജെപി നേതാക്കളും പ്രതികളാകാമെന്ന മുഖ്യമന്ത്രി

കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ റോജി എം ജോണ്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി. കേസില്‍ ബിജെപി നേതാക്കളഉം പ്രതികളായേക്കാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.…

3 years ago

കൊടകര കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ.സുരേന്ദ്രന് നോട്ടിസ്

കൊടകര കുഴല്‍പ്പണ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നോട്ടിസ്. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബി.ജെ.പിയുടെ മൂന്നര കോടി വരുന്ന പണം…

3 years ago

കൊടകര കുഴൽപ്പണകേസിൽ ഇഡി കളത്തിലിറങ്ങി

കൊടകര കുഴൽപ്പണകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി.കേസിൽ ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇഡി പ്രാഥമിക അന്വേഷണം തുടങ്ങിയത്. പത്തു ദിവസത്തെ സാവകാശമാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.…

3 years ago

കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറിയെ നാളെ ചോദ്യം ചെയ്യും

തൃശൂര്‍ ; കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിനെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നിനായി രാവിലെ…

3 years ago

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കളെ ഇന്നും ചോദ്യം ചെയ്യും

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. പണമിടപാടില്‍ ബിജെപി നേതാക്കളുടെ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഗിരീഷിനെ ചോദ്യം…

3 years ago

കൊടകര കുഴല്‍പ്പണക്കേസ് : അഞ്ചുലക്ഷത്തിന്റെ സ്വര്‍ണം ഹാജരാക്കി മുഖ്യപ്രതിയുടെ അമ്മ

തൃശ്ശൂര്‍ : കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യപ്രതിയായ മാര്‍ട്ടിന്‍ കവര്‍ച്ചാപണം ഉപയോഗിച്ച്‌ വാങ്ങിയ സ്വര്‍ണം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന 13.7 പവന്‍ സ്വര്‍ണമാണ്…

3 years ago