Kodiyaeri

കോടിയേരിയുടെ വിയോഗവാർത്ത പറഞ്ഞപ്പോൾ, അച്ഛന്റെ കണ്ണുകളിൽ ഒരു നനവ്, കുറിപ്പ്

കോടിയേരി ബാലകൃഷ്ണൻറെ മരണ വാർത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ഹൃദയഭേ​ദ​ഗമായ കുറിപ്പുമായി വിഎസിന്റെ മകൻ വി എ അരുൺകുമാർ. ആ വിവരം പറഞ്ഞപ്പോൾ അച്ഛന്റെ…

2 years ago