kozhikkode

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം തീര്‍ന്നു, പ്രതിഷേധവുമായി രോഗികള്‍

കോഴിക്കോട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എക്‌സ്‌റേ ഫിലിം തീര്‍ന്നതോടെ രോഗികള്‍ ദുരിതത്തിലായി. നിലവില്‍ എക്‌സ്‌റേ എടുക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെയാണ് രോഗികള്‍ ആശ്രയിക്കുന്നത്. രോഗികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.…

6 months ago

യുനെസ്‌കോയുടെ സാഹിത്യ നഗരപദവി ലഭിച്ച കോഴിക്കോടിന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോടിന്റെ സാഹിത്യകലയോടുള്ള അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയതായി മോദി പറഞ്ഞു. ഊര്‍ജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള…

8 months ago

കോഴിക്കോട് വടിവാള്‍ വീശി കവര്‍ച്ച നടത്തിയ ഗുണ്ടാസംഘം അറസ്റ്റില്‍

കോഴിക്കോട്. വടിവാള്‍ വീശി പോലിസിനെയും പൊതുജനത്തെയും ഭയപ്പെടുത്തിയ ഗുണാടാസംഘം അറസ്റ്റില്‍. വെള്ളിയാളഴ്ച രാത്രിയാണ് സംഘം നഗരത്തില്‍ വടിവാള്‍ വീശിയത്. പ്രതികള്‍ നിരവധി പിടിച്ചുപറി കേസുകളിലും മോഷണ കേസിലും…

10 months ago

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം, ഇത്ര വര്‍ഷമായി സഹിച്ചുകൊണ്ടിരിക്കുന്നു, ഇനിയെനിക്ക് വയ്യ നീതി നടപ്പാക്കണം

കോഴിക്കോട്. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇരയായ ഹര്‍ഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചൊവ്വാഴ്ച ചേരാനിരുന്ന യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിനാലാണ് പ്രതിഷേധവുമായി ഹര്‍ഷീന…

11 months ago

കോഴിക്കോട് ബീച്ചുകളിൽ പ്രവേശനം ജില്ലാ കളക്ടർ നിരോധിച്ചു, ജില്ലയിലെ മലയോര പ്രദേശത്തേക്ക് രാത്രി യാത്രയ്ക്കും നിയന്ത്രണം

കോഴിക്കോട്. ശക്തമായ മഴ തുടരുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങല്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടര്‍ എ ഗീത. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലേക്കും മറ്റ് ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം പൂര്‍ണമായും…

11 months ago

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹർഷിന

കോഴിക്കോട്. പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് സ്വദേശിയായ കെകെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരം മൂന്നാം മാസത്തിലേക്ക്. ശസ്ത്രക്രീയ മൂന്നാമത്തെ തവണയായത് കൊണ്ട് ആശുപത്രി ജീവനക്കാര്‍ പേടിപ്പിച്ചിരുന്നുവെന്ന്…

11 months ago

ആറ് മണിക്കൂർ പിന്നിട്ടിട്ടും കോഴിക്കോട്ടേക്കു പുറപ്പെടാതെ എയർ ഇന്ത്യ വിമാനം, മുബൈയിൽ യാത്രക്കാർ കുടുങ്ങി

മുംബൈ. മുംബൈയില്‍ നിന്നു കോഴിക്കോട്ടേക്കു പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും യാത്ര തിരിക്കില്ലെന്ന് വിവരം. വൈകുന്നേരം നാലിന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യേണ്ട…

11 months ago

കോഴിക്കോട് ഐസിയുവിലെ പീഡനം, ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നീക്കം റദ്ദാക്കി

കോഴിക്കോട്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസിയുവില്‍ പീഡിപ്പിച്ച കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാരെ ജോലിയില്‍ തിരിച്ചെടുക്കാനുള്ള നീക്കം റദ്ദാക്കി. ഡിഎംഒയുടെ നിര്‍ദേശപ്രകാരമാണ് നടപടി. കേസില്‍ പ്രതിയ്ക്കായി യുവതിയെ…

1 year ago

കോഴിക്കോട് ബീച്ചില്‍ രണ്ട് കുട്ടികളെ കാണാതായി, തിരച്ചില്‍ തുടരുന്നു

കോഴിക്കോട്. കടലില്‍ വീണ് രണ്ട് കുട്ടികള്‍ കോഴിക്കോട് ബീച്ചില്‍ മരിച്ചു. ബീച്ചിലെ ലയണ്‍സ് പാര്‍ക്കിന് സമീപത്താണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ ബോള്‍ ഇടുക്കാന്‍ ഇവര്‍ കടലില്‍ ഇറങ്ങുകയായിരുന്നു.…

1 year ago

അഞ്ച് തവണ കരാര്‍ നീട്ടിയിട്ടും മാലിന്യം നീക്കം ചെയ്യാതെ സോണ്ട, കണ്ണടച്ച് കോഴിക്കോട് കോര്‍പറേഷന്‍

കോഴിക്കോട്. മാലിന്യ നീക്കം നടത്താത്ത സോണ്ട കമ്പനിക്കുവേണ്ടി കോഴിക്കോട് കോര്‍പ്പറേഷന്റെ ഒളിച്ചുകളി. മാര്‍ച്ച് 30നാണ് അഞ്ചാം തവണയും സോണ്ട കമ്പനിക്കായി കോര്‍പറേഷന്‍ കരാര്‍ നീട്ടി നല്‍കിയത്. ഒരു…

1 year ago