kozhikkode

കോഴിക്കോട് കോവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട് ഉള്ള്യേരി മലബാര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരന്‍ അശ്വനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളെ അറസ്റ്റ്…

4 years ago