KOZHIKKODU MEDICAL COLLEGE

ആരോഗ്യമന്ത്രി ചിരിച്ചുകാണിച്ച് പറ്റിച്ചു, ആരുടെയും ഔദാര്യമല്ല ചോദിച്ചത്, നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തള്ളി ഹർഷിന

കോഴിക്കോട് .​ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം തരാമെന്ന മന്ത്രിസഭാ തീരുമാനം തള്ളി ഹർഷിന. ആരോഗ്യമന്ത്രി തന്നെ ചിരിച്ചുകാണിച്ച് പറ്റിക്കുകയായിരുന്നു. വാക്കുപാലിച്ചില്ല. കഴിഞ്ഞ തവണ…

1 year ago