kozhikode twin blast

കോഴിക്കോട് ഇരട്ടസ്ഫോടന കേസ്; തടിയന്റവിട നസീറിനേയും ഷഫാസിനേയു൦ കോടതി വെറുതെ വിട്ടു

കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളായ തടിയന്റവിട നസീറിനേയും ഷഫാസിനേയു൦ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികളെ കോടതി വെറുതെ വിട്ടത് എൻഐഎക്ക് കടുത്ത തിരിച്ചടിയായി എന്നാണ് വിലയിരുത്തൽ. തടിയന്റവിട…

2 years ago