KPCC

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ വി.കെ മനോജ് ബിജെപിയിൽ ചേർന്നു. ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്ത് വെച്ച് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന് വി.കെ മനോജ്…

3 weeks ago

സാമ്പത്തിക പ്രതിസന്ധി, തെരെഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ അടിച്ച് പണപ്പിരിവ്‌ നടത്താൻ KPCC

തിരുവനന്തപുരം : തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് നീക്കം. പിസിസികളും…

2 months ago

ടിഎന്‍ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

ന്യൂഡല്‍ഹി. ടിഎന്‍ പ്രതാപന് പുതിയ ചുമതല. പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി ഹൈക്കമാന്‍ഡ് നിയമിച്ചു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതാപന്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി പട്ടിക…

2 months ago

കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എംഎം ഹസന്

ന്യൂഡല്‍ഹി. കണ്ണൂരില്‍ കെ സുധാകരന്‍ മത്സരിക്കുമെന്ന് വ്യക്തമായതോടെ കെപിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുതിര്‍ന്ന നേതാവ് എംഎം ഹസന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല നല്‍കിയിരിക്കുന്നത്.…

2 months ago

ഭരണകൂട ഭീകരത: നാളെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ച ഭരണകൂട ഭീകരതയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തും. വൈകുന്നേരം…

4 months ago

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നടത്തുന്നത് സ്വതന്ത്ര ഏജന്‍സി, കെ പി സി സിക്ക് ഉത്തരവാദിത്വമില്ല, വ്യാജ തിരിച്ചറിയിൽ കാർഡ് വിവാദത്തിൽ വിശദീകരണം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. തെരഞ്ഞെടുപ്പ് നടത്തുന്നതും സ്വതന്ത്ര ഏജന്‍സിയാണ്. ഇതില്‍ കെ.പി.സി.സിക്ക് ഉത്തരവാദിത്വമില്ല. യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് വിവാദത്തില്‍ മുഖ്യ…

6 months ago

സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സഹകരിക്കരുത്, അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി

തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ത്ത സി.പി.എമ്മുമായി ഒരു കാരണവശാലും സംയുക്ത സമരങ്ങളിലോ സമ്മേളനങ്ങളിലോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും സഹകരിച്ചാല്‍ അച്ചടക്ക നടപടിയെന്ന് കെ.പി.സി.സി. സഹകരണ മേഖലയുടെ…

7 months ago

പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം. മുന്‍ കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി പ്രതാപചന്ദ്രന്റെ മരണം മാനസിക സമ്മര്‍ദം മൂലമാണെന്ന്…

10 months ago

കെപിസിസി നേതൃത്വം മുരളീധരനെയും രാഘവനെയും അവഗണിക്കാന്‍ പാടില്ലായിരുന്നു-എഐസിസി

ന്യൂഡല്‍ഹി. എംപിമാരെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ അവഗണിച്ചതില്‍ എഐസിസിക്ക് അതൃപ്തി. എഐസിസിയുടെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചു. കേരളത്തില്‍…

1 year ago

പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി കമ്മിഷണർ അന്വേഷിക്കും

തിരുവനന്തപുരം. കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി.കമ്മിഷണർ അന്വേഷിക്കും. പ്രതാപ ചന്ദ്രന്റെ മക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോൺഗ്രസ്…

1 year ago