KS Eshwarappa

കര്‍ണാടക മന്ത്രി കെ.എസ്.ഈശ്വരപ്പ രാജി വച്ചു

ബെംഗളൂരു∙ കര്‍ണാടക ഗ്രാമ വികസനമന്ത്രി കെ.എസ്.ഈശ്വരപ്പ രാജി വച്ചു. ബില്ലുകൾ മാറാൻ മന്ത്രി കമ്മിഷൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രാജി. ആത്മഹത്യാ പ്രേരണാക്കുറ്റത്തിന്…

2 years ago