KSEB

കെഎസ്ഇബി ആവശ്യപ്പെടുന്നത് യൂണിറ്റിന് 1.15 രൂപ വർധന

കൊച്ചി ∙ വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നിൽ കെഎസ്ഇബി നിരത്തിയ കണക്കുകളും പുറത്തു പറയുന്ന കണക്കുകളും തമ്മിലെ പൊരുത്തക്കേട് കണ്ടു പകച്ചിരിക്കുകയാണ് കമ്മിഷൻ. കെഎസ്ഇബിയുടെ ബജറ്റ് എസ്റ്റിമേറ്റിൽ…

2 years ago

കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് വൈദ്യുതിമന്ത്രി

തിരുവനന്തപുരം: കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരം കണ്ടെത്താമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനേജ്‌മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്ന് കെഎസ്ഇബിയിലെ…

2 years ago

വൈദ്യുതിഭവൻ വളയൽ സമരത്തിനു ബോർഡ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം ∙ വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫിസേഴ്സ് അസോസിയേഷൻ ഇന്നു നടത്തുമെന്നു പ്രഖ്യാപിച്ച വൈദ്യുതിഭവൻ വളയൽ സമരത്തിനു ബോർഡ് അനുമതി നിഷേധിച്ചു. എന്നാൽ, വിലക്കു ലംഘിച്ച്…

2 years ago

കെ.എസ്.ഇ.ബിക്ക് 600 കോടി രൂപയുടെ പ്രവർത്തന ലാഭം

തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തിലേറെയായി തുടർച്ചയായി നഷ്ടം നേരിട്ടു വന്ന കെ.എസ്.ഇ.ബിക്ക് 600 കോടി രൂപയുടെ പ്രവർത്തന ലാഭം. പ്രൊഫഷണൽ മികവും, സാങ്കേതിക മേന്മയുമാണ് മാർച്ച് 31ന്…

2 years ago

വൈദ്യുതി ബോര്‍ഡില്‍ ഹൈ വോള്‍ട്ടേജിന്റെ പേരിൽ തർക്കം

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ചട്ടപ്പടി സമരം വേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പുമായി ഓഫീസേഴ്സ് അസോസിയേഷന്‍. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നാണ് സംഘടനയുടെ നിലപാട്. അഴിമതി നീക്കങ്ങള്‍ക്ക്…

2 years ago

വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി…

2 years ago

കല്‍ക്കരി ക്ഷാമം; സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല.സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ്…

3 years ago

സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു

ഇടുക്കി മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്നു സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. മൂലമറ്റം പവർ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കണ്ടെത്തിയാണ്…

3 years ago

വൈദ്യുതി നിയമ ഭേദഗതി; കെ.എസ്.ഇ.ബി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു

വൈദ്യുതി നിയമ ഭേദഗതിക്കെതിരെ കെ.എസ്.ഇ.ബി ജീവനക്കാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ ഇതു വരെയും വൈദ്യുതി ബില്‍ അവതരിപ്പിക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്.…

3 years ago

വൈദ്യുതി ഭേദഗതി നിയമ൦; കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ; ഓഗസ്റ്റ് 10ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്ക് നടത്തു൦

പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ പാസാക്കുന്ന വൈദ്യുതി ഭേദഗതി നിയമത്തിനെതിരെയുള്ള എതിർപ്പ് സംസ്ഥാന സർക്കാർ രേഖാമൂലം അറിയിച്ചു. ഭേദഗതി നിയമത്തിനെതിരെ ഓഗസ്റ്റ് 10ന് സംസ്ഥാനത്ത് പണിമുടക്ക് നടത്താൻ വൈദ്യുതി…

3 years ago